Home / ചോദ്യോത്തരങ്ങൾ / മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ടവളെ തിരിച്ചെടുക്കാന്‍ വഴിയെന്ത്?

മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ടവളെ തിരിച്ചെടുക്കാന്‍ വഴിയെന്ത്?

reachingമൂന്നും ചൊല്ലിയവന് അവളെ തിരിച്ചെടുക്കുവാനുള്ള വഴി താഴെ പറയുന്നവയാണ്.(1) അവളെ  മറ്റൊരാള്‍ വിവാഹം ചെയ്തിരിക്കണം. (2)അവനുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരിക്കണം. (3) അങ്ങിനെ അവനുമായി ഇണങ്ങിപ്പോവുകയില്ലെന്ന് ഉറപ്പായതിനാല്‍ അവനില്‍ നിന്നും മോചനം ലഭിച്ചിരിക്കണം. (4) അതിന്റെ ഇദ്ദ കഴിയുകയും ചെയ്തിരിക്കണം.”പിന്നെയും (രണ്ടിന്ന് ശേഷവും) അവന്‍ അവളെ  ത്വലാഖ്  നടത്തിയെങ്കില്‍ അവനല്ലാത്ത വേറെ ഒരു ഭര്‍ത്താവിനെ അവള്‍ വിവാഹം കഴിക്കുന്നത്  വരേക്കും അവള്‍ അവന്  അനുവദനീയമല്ല”. (ഖുര്‍ആന്‍ – 2: 230).

Check Also

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …