അത്തരം ഭാര്യമാരുടെ സേവനങ്ങളെ അനുഭവിക്കുന്നതിനു ഭര്‍ത്താവിനു തെറ്റില്ല. വേര്‍പാടിനു കാരണമാക്കിയ ത്വലാഖ് അവന്റെ ഭാഗത്ത് നിന്നാണുണ്ടായതെങ്കിലും ശരി, ഇദ്ദയിലിരുക്കുന്ന കാലത്തേക്ക് മാത്രമാണ് ഈ ആനുകൂല്യം അനുവദിക്കപ്പെട്ടത്. ഈ കാലയളവില്‍ അവര്‍ രണ്ട് പേരില്‍ ആര് മരണപ്പെട്ടാലും അനന്തരാവകാശം നല്‍കപ്പെടണം. ആ കാലയളവില്‍ അവളുടെ ചിലവ് അവന്‍ വഹിക്കേണ്ടതുമാണ്. വീണ്ടും അവളെ ഭാര്യയായി സ്വീകരിക്കാന്‍ മറ്റാരെക്കാളും അവകാശപ്പെട്ടവനും അവന്‍ തന്നെയാണ്. ത്വലാഖിലെന്നപോലെ ളിഹാറിലും ഈലാഇലും ഇതേ രീതിയാണ് പിന്തുടരേണ്ടത്. (ഫിക്ഹുസ്സുന്ന 3:40) ളിഹാറ്, ഈലാഅ് വിവരണം ചോദ്യം നമ്പര്‍ 41, 48 -ല്‍ വരുന്നുണ്ട്.)
Home / ചോദ്യോത്തരങ്ങൾ / മടക്കിയെടുക്കാവുന്ന ത്വലാഖില്‍ കഴിയുന്ന ഭാര്യയുമായുള്ള ഭര്‍ത്താവിന്റെ ബന്ധം?
Check Also
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ …
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony