Home / വിവാഹം / വിവാഹപൂർവ്വം (page 2)

വിവാഹപൂർവ്വം

പ്രണയവിവാഹം ഇസ്ലാമില്‍

വിവാഹത്തിനു മുമ്പ് ലൈംഗിക വേഴ്ചകളിലേര്‍പ്പെടുകയും പരസ്പരം പൊരുത്തപ്പെട്ടുപോകുമെന്ന് ഉറപ്പുവരുത്തി വിവാഹം നടത്തുകയും ചെയ്യുന്ന പാശ്ചാത്യ സമ്പ്രദായം ഒരിക്കലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. രക്ഷിതാക്കളാരുമറിയാതെ കാമുകീകാമുകന്‍മാര്‍ വിവാഹിതരാകുന്നതും മതത്തിന്റെ പിന്‍ബലമില്ലാത്ത സമ്പ്രദായമാണ്.

Read More »

വിവാഹം മധുരപ്പതിനാറിലോ?

വൈദ്യ ശാസ്ത്രം ആദ്യ പ്രസവത്തിന് ഏറ്റവും പറ്റിയ പ്രായമെന്ന് പറയുന്നത് 17നും 23നും ഇടയിലാണെന്ന് പറയുന്നു. 27 കഴിഞ്ഞാല്‍ ആദ്യ പ്രസവം സ്ത്രീകള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും. എന്തായാലും സ്ത്രീകളുടെ വിവാഹ പ്രായം 24ല്‍ ഏറെ ദീര്‍ഘിപ്പിക്കുന്നത് ഉചിതമല്ല.

Read More »

വരനെ തേടുമ്പോള്‍

വിശ്വാസ വിശുദ്ധിയും മതനിഷ്ഠയും ധര്‍മബോധവും സദാചാര ചിന്തയും ഇല്ലാത്തവര്‍ക്ക് കുട്ടികളെ വിവാഹം ചെയ്തു കൊടുക്കരുത്. വീടു കണ്ടും 'അടുക്കള കണ്ടും' വരന്റെ സ്ഥിതി വിവരക്കണക്കെടുക്കുന്നതിനൊപ്പം സ്വഭാവഗുണത്തെക്കുറിച്ചുള്ള കണക്കെടുപ്പ് നിര്‍ബന്ധമായും നടത്തേണ്ടതുണ്ട്.

Read More »

വധുവിനെ തേടുമ്പോള്‍

കുറച്ചു കാലം മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന് ബോധ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ പോലും അതിന്റെ ഗുണവും നിറവും വിലയുമെല്ലാം മാറി മാറി മണിക്കൂറുകള്‍ നോക്കുന്നവരാണ് നാം. അപ്പോള്‍ കുടുംബജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ...

Read More »