Home / Shabana Sumayya

Shabana Sumayya

വിവാഹത്തിനു മുൻപ് ആരോഗ്യ പരിശോധനകൾ…

ഞാൻ 20 വയസ്സുള്ള ഒരു യുവതിയാണ്. എന്റെ കസിനുമായുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. ഞങ്ങൾ ഇരുവർക്കും പാരമ്പര്യമായതോ അല്ലാത്തതോ ആയ ഒരസുഖവുമില്ല. എന്നാൽ എന്റെ അച്ഛനും അമ്മയും അമ്മായിഅമ്മയും …

Read More »

വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിച്ചില്ല; മകന്‌ നല്‍കിയ 1.80 ഏക്കര്‍ ഭൂമി കളക്‌ടര്‍ തിരിച്ചുപിടിച്ചു

കാസര്‍ഗോഡ്‌: വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ വിസമ്മതിച്ച മകന്റെ സ്‌ഥലം കളക്‌ടര്‍ തിരിച്ചുപിടിച്ചു. മാതാപിതാക്കള്‍ മകന്‌ നല്‍കിയ 1.80 ഏക്കര്‍ ഭൂമിയാണ്‌ കളക്‌ടര്‍ തിരിച്ചു പിടിച്ച്‌ ദമ്പതികള്‍ക്ക്‌ നല്‍കിയത്‌. …

Read More »

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?

ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് മേല്‍ക്കൈ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് …

Read More »

ഇന്ത്യക്കാര്‍ക്ക് വിദേശിയെ വിവാഹം കഴിക്കാന്‍ നിയമതടസ്സമില്ലെന്ന്‌ ഹൈകോടതി

സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാം കൊച്ചി – June 17 / 2015 : ഇന്ത്യക്കാര്‍ക്ക് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിദേശികളെ വിവാഹം …

Read More »

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം

Read More »

ദാമ്പത്യത്തിന്റെ വിജയ രഹസ്യം.

“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു. എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.

Read More »

മാതൃത്വം എന്ന യാത്ര

ലോകത്തെ ഏറ്റവും മനോഹരമായ പദങ്ങളില്‍ ഒന്നാണ് ‘ഉമ്മ’ എന്നത്. മാതാവ്. ദൈവത്തിന്റെ ഏറ്റവും വലിയ അനുഗ്രഹം. ഉമ്മയുള്ള , ഉമ്മ മരിച്ചു പോയ , ഉമ്മയെ പരിഗണിക്കാത്ത, ഉമ്മയെ സ്നേഹിക്കുന്ന, എല്ലാ മക്കള്‍ക്കും മക്കളുണ്ടാകാന്‍ കാത്തിരിക്കുന്നവര്‍ക്കും ഉമ്മയായവര്‍ക്കും വായിക്കുവാന്‍ വേണ്ടിയുള്ള ഒന്നാണിത്. ഉമ്മ എന്താണെന്ന് മന്സ്സിലാക്ക്കാന്‍, ഉമ്മയുടെ വില അറിയാന്‍, ഉമ്മയുടെ ഓര്‍മ്മകളെ മനസ്സിലേക്ക് ഒന്നുകൂടി കൊണ്ട് വരാന്‍, ഉമ്മയെന്നാല്‍ എന്തായിരിക്കണം എന്നും അറിയാന്‍..

Read More »

പ്രിയതമന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കാന്‍

ഭര്‍ത്താവുമായി ഉറപ്പുള്ള ഒരു വൈകാരിക ബന്ധം ആഗ്രഹിക്കുന്നവരാണ് നാം സ്ത്രീകള്‍. ഭര്‍ത്താവിനാല്‍ ആദരിക്കപ്പെടാനും പ്രണയിക്കപ്പെടാനും സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ട്. വെറുതെ ആഗ്രഹിച്ചത്കൊണ്ട് മാത്രം അത് സംഭവ്യമാവുകയില്ല.

Read More »

നിയ്യത്തിന്റെ പ്രാധാന്യം..

മുസ്ലീമിന്റെ ഓരോ പ്രവൃത്തിക്കും പിന്നില്‍ കൃത്യമായ ഒരു ലക്‌ഷ്യം ഉണ്ടാകും.നിയ്യത്ത് എന്നാണതിനെ പറയുക. നാം ഓരോ പ്രവൃത്തി ചെയ്യുമ്പോളും അല്ലാഹു ആ പ്രവൃത്തിയിലെക്കല്ല, മറിച്ച്, അത് ചെയ്യുമ്പോളുള്ള നമ്മുടെ ഹൃദയത്തിന്റെ അവസ്ഥയിലേക്കാണ് നോക്കുക.

Read More »

വിവാഹാലോചനയും വാക്ക് പാലിക്കലും

അല്ലാഹുവിവേക്കുറിച്ചുള്ള സ്മരണയും മനുഷ്യമനസില്‍ ഇല്ലാത്തതു കൊണ്ടാവാം പരസ്പര വിശ്വാസം തകര്‍ക്കുന്ന രീതിയില്‍ കരാര്‍ ലംഘിക്കുന്നവരും വാഗ്ദത്തം പാലിക്കാത്തവരുമായി ഇന്ന് മുസ്ലിം സമൂഹം ഇങ്ങനെ അധപധിക്കാനുള്ള കാരണം. കപട വിശ്വാസിയുടെ നാല് ലക്ഷണങ്ങളില്‍ ഒന്നായ വാഘ്ധാന ലങ്ഘനം പരമകാരുണികനായ അല്ലാഹുവിനു വെറുക്കപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ്.

Read More »

മണവാട്ടിപ്പെണ്ണിനോട് ചിലത്.

മുന്നിലുള്ള നീണ്ടു കിടക്കുന്ന ജീവിതത്തെ, അതില്‍ ഉണ്ടാകുന്ന നിര്‍ണ്ണായക ഘട്ടങ്ങളെ എങ്ങനെ നേരിടണം കൈകാര്യം ചെയ്യണം എന്ന ആശങ്കകളും പേറിയാണ് ഓരോ പെണ്‍കുട്ടിയും ജീവിതം ആരംഭിക്കുന്നത്.

Read More »

ഭാര്യമാരോട് പെരുമാറേണ്ട വിധം.

എവിടെയും നാം വായിക്കുന്നത് ഭാര്യമാര്‍ക്ക് ഭര്‍ത്താവിനോടുള്ള എണ്ണിയാല്‍ ഒടുങ്ങാത്ത കടമകളെപ്പറ്റിയാണ്‌. എന്നാല്‍ ഭര്‍ത്താവിനു വേണ്ടി സ്വയം ത്യജിച്ചു അയാളിലേക്ക് അലിഞ്ഞു ചേരുന്ന ഭാര്യയോടു എങ്ങനെ വര്‍ത്തിക്കണം എന്നതിനെപ്പറ്റി …

Read More »