Home / tmaster (page 5)

tmaster

ഇണയെ എന്നും പ്രണയിക്കാനാകുമോ?

നമ്മളെല്ലാവരും സ്‌നേഹം ആഗ്രഹിക്കുന്നവരാണ്. മനുഷ്യന്റെ നൈസര്‍ഗികചോദനയാണ് സ്‌നേഹം കൊതിക്കുക എന്നത്. അതുകൊണ്ടാണ് ഇസ്്‌ലാം വിവാഹത്തെ പ്രോത്സാഹിച്ചത്. അതോടെ ഈമാനിന്റെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയാകുന്നു എന്നാണ് ദീന്‍ പഠിപ്പിക്കുന്നു. അതിനാല്‍ കഥയിലെ രാജകുമാരന്റെ സുന്ദരിയായ രാജകുമാരിയെക്കുറിച്ചുള്ള വിവാഹ സങ്കല്‍പ്പങ്ങളില്‍ നിന്ന് പുറത്തുകടന്ന് നമുക്ക് വിവാഹജീവിതത്തിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാം.

Read More »

നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവോ ?

നിങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവോ ? ന്യൂനാല്‍ ന്യൂനപക്ഷം ചിലര്‍ വിവാഹം കഴിക്കാനിഷ്ടപ്പെടാത്തവരാണ്. അതേസമയം അധികമുസ്‌ലിംകളും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നവരാണ്. പക്ഷേ, അതിന് അവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ പലതായിരിക്കും. ചിലര്‍പറയും 'കല്യാണം കഴിക്കാനുള്ള പ്രായമായിട്ടുണ്ട്. കൂട്ടുകാരുടെയൊക്കെ കല്യാണം കഴിഞ്ഞു' എന്ന്. വേറെ ചിലരാകട്ടെ, ഉമ്മയും ബാപ്പയും നിര്‍ബന്ധിച്ചുതുടങ്ങി എന്നാണ് ന്യായം പറയുക.

Read More »

അല്ല സുഹൃത്തേ, താങ്കൾക്ക് വിവാഹം കഴിക്കാൻ എന്താണ് തടസ്സം ?

ഇന്ന് അവിവാഹിതരായി കഴിയുന്ന യുവാക്കളെയും യുവതികളെയും നമ്മള്‍ കാണുന്നു. മുപ്പത് വയസ്സ് കഴിഞ്ഞ പുരുഷന്‍മാരും സ്ത്രീകളുമുണ്ട്. പക്ഷെ എന്തുകൊണ്ട് അവര്‍ക്കിടയില്‍ വിവാഹം നടക്കുന്നില്ല! എന്താണ് അവരുടെ പ്രശ്‌നം! പ്രശ്‌നം നമ്മള്‍ ഉണ്ടാക്കിയതാണ്. ഇതിന്റെ കാരണം തേടുമ്പോള്‍ ജനങ്ങള്‍ വിവാഹത്തിന് കുറേ തടസ്സങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് കാണാം. ഭൗതികവും സാമൂഹികവും മാനസികവുമായ തടസ്സങ്ങള്‍.

Read More »

ഇണയെ തെരഞ്ഞെടുക്കേണ്ടതെങ്ങനെ ?

തന്റെ ജീവിതത്തിലേക്ക് താനതുവരെ കാണാത്ത പരിചയപ്പെടാത്ത ഒരാള്‍ കടന്നുവരുന്നതിനാല്‍ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത് പരമപ്രധാനമായ ഒരു സംഗതിയാണ്.

Read More »

വൈവാഹിക ജീവിത പരാജയം: പത്ത് കാരണങ്ങള്‍

എല്ലാതരത്തിലുമുള്ള മനുഷ്യബന്ധങ്ങളില്‍ തികവുറ്റതായി ഏതെങ്കിലുമുള്ളതായി നമുക്ക് ഉറപ്പിച്ചുപറയാന്‍ കഴിയില്ല. മാതൃ-പിതൃ-സഹോദര-സുഹൃദ് ബന്ധങ്ങളിലെന്ന പോലെ അപൂര്‍ണത വൈവാഹികബന്ധത്തിലും സ്വാഭാവികമാണ്.

Read More »

ആരോഗ്യകരമായ ശാരീരികബന്ധത്തിന്

നല്ല ജീവിത പങ്കാളിയാകാന്‍ ഉന്നത വിദ്യാഭ്യാസമോ അതിപാണ്ഡിത്യമോ ഒന്നും വേണ്ടതില്ല. കാര്യങ്ങള്‍ തിരിച്ചറിയാനുള്ള വകതിരിവും, തെറ്റിദ്ധാരണകള്‍ അപ്പപ്പോള്‍ തന്നെ മാറ്റി മുന്നോട്ട് പോകാനുള്ള മനോഭാവവുമാണ് വേണ്ടത്.

Read More »

ആത്മബന്ധത്തിന്റെ ശാരീരിക വഴികള്‍

നല്ല ശാരീരിക ബന്ധം ആഘോഷിക്കുവാന്‍ , ആഹ്ലാദകരമായ അനുഭവമാക്കുവാന്‍, ഇണയുടെ ലൈംഗികാഭിലാഷങ്ങളുടെ സൂചന മനസ്സിലാക്കേണ്ടതുണ്ട്. അത് ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും.

Read More »

ലൈംഗീകത പൊതു ചോദ്യങ്ങൾ

വിവാഹിതരാകാൻ പോകുന്നവർ ലൈംഗീകതയുമായി ബന്ധപ്പെട്ട് പൊതുവായി ഉന്നയിക്കുന്ന ചില സംശയങ്ങളാണ് ഇവിടെ നല്കിയിരിക്കുന്നത് .പുതു ലൈംഗീകതയിലെ പ്രായോഗിക കൽപ്പനകൾ എന്ന നിലയിൽ ഈ ചോദ്യോത്തരങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു

Read More »

സെക്സ് തെറ്റിധാരണകള്‍

സ്ത്രീയുടെ സെക്‌സിനെക്കുറിച്ച് നമ്മുടെ നാട്ടിലെ പുരുഷന്‍മാര്‍ക്കു ള്ള തെറ്റിദ്ധാരണകളാണ് കിടപ്പറയിലും സമൂഹത്തിലും പലവിധ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതെന്ന് സ്‌ത്രൈണകാമസൂത്രത്തിന്റെ രചയിതാവ് കെ. ആര്‍. ഇന്ദിര പറയുന്നു.

Read More »

മികച്ച 10 ലൈംഗിക ഭക്ഷണങ്ങള്‍

ലൈംഗികശേഷി കൂട്ടാനും മനസില്‍ താല്‍പര്യം ജനിപ്പിക്കാനും ചില പ്രത്യേക ഭക്ഷണങ്ങള്‍ക്കാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സെക്‌സ് ഫുഡുകളെ പരിചയപ്പെടാം.

Read More »

സംശയമെന്ന രോഗം

മറ്റു മനോരോഗങ്ങളെ അപേക്ഷിച്ച് സംശയരോഗം താരതമ്യേന കുറവാണ് കണ്ടുവരുന്നത്. നിത്യ ജീവിതത്തില്‍ സംഭവ്യമായ കാര്യങ്ങളോടനുബന്ധിച്ചുള്ള മിഥ്യാധാരണയാണ് ഈ രോഗത്തിന്റെ കാതല്‍ .

Read More »

വിവാഹപ്പിറ്റേന്ന് വിഷാദം വിരുന്നെത്തുമ്പോള്‍

വിവാഹത്തിന്റെ തൊട്ടടുത്ത നാള്‍ വധുവോ വരനോ ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ ഇഷ്ടമില്ലാത്ത വിവാഹത്തിന്റെ പരിണിതഫലം എന്നേ ആരും കരുതു. എന്നാല്‍, പ്രണയിച്ച് വിവാഹം കഴിച്ചവരിലും ഇഷ്ടത്തോടെ വിവാഹം കഴിച്ചവരിലും ഇത്തരം പ്രവണത കാണുമ്പോള്‍ അതിന്റെ യഥാര്‍ഥ കാരണമറിയാതെ എല്ലാവരും കുഴങ്ങുന്നു

Read More »