Home / Shabana Sumayya (page 2)

Shabana Sumayya

പ്രിയതമൻറെ ഹൃദയം കവരാന്‍

എന്റെ ഒരു കൂട്ടുകാരി ഒരു യാത്രക്ക് പോകാന്‍ ഒരുങ്ങി. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു. വീട് കുറച്ചു നാളത്തേക്ക് വിട്ടിട്ടു പോകുമ്പോള്‍ ചെയ്യേണ്ട എല്ലാ സുരക്ഷാ മാര്‍ഗ്ഗങ്ങളും അവള്‍ ചെയ്തു വച്ചു. ഏറ്റവും നല്ല പൂട്ടിട്ടു അവള്‍ വീട് ലോക്ക് ചെയ്തു. ജനാലകളും. സന്തോഷത്തോടെ അവര്‍ യാത്ര പുറപ്പെട്ടു.

Read More »

അപവാദങ്ങള്‍ പരക്കുമ്പോള്‍

മറ്റുള്ളവര്‍ക്ക് ഒരു ദോഷം ആകുമെന്നോ ,ഒരു തിന്മ സംഭവിക്കാന്‍ ഇടയാകുമെന്നോ തോന്നുമ്പോള്‍ അല്ലാതെ ആരെങ്കിലെയും കുറിച്ച് എന്തെങ്കിലും രഹസ്യങ്ങള്‍ ആരെങ്കിലും വഴി അറിയുകയോ അല്ലെങ്കില്‍ അവര്‍ വിശ്വസിച്ചു നിങ്ങളോട് പറയുകയോ ചെയ്തു കഴിഞ്ഞാല്‍

Read More »

സൗഹൃദം ഒരു മരം

കൂട്ടുകാരെയും കുടുംബക്കാരെയും സഹപ്രവൃത്തകരെപ്പറ്റിയും അടുത്തറിയുന്ന മറ്റുള്ളവരെപ്പറ്റിയും ഓര്‍ക്കുമ്പോള്‍ എനിക്ക് ഒരു മരം ഓര്‍മ്മ വരും. അതെ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു മരം. ഒരു മരത്തിന്റെ പല ഭാഗങ്ങള്‍ എന്ന പോലെ എന്റെ ഹൃദയത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ് എന്റെ സുഹൃദ്ബന്ധങ്ങള്‍

Read More »

പ്രണയ ലേഖനം….

ശ്വാസമടക്കിപ്പിടിച്ചു ഞാനത് വായിച്ചു. ഒന്നല്ല ഒരുപാടൊരുപാട് തവണ. അദ്ദേഹത്തിനു അറിയാമായിരുന്നു. അദ്ദേഹം പോയിക്കഴിഞ്ഞു എന്നെങ്കിലും ഒരിക്കല്‍ എന്റെ കയ്യില്‍ ഈ കടലാസ് കിട്ടും എന്ന്. നേരില്‍ പറയാന്‍ അദ്ദേഹത്തിനു കഴിയുമെന്ന് അദ്ദേഹത്തിനു തോന്നിക്കാണില്ല. എന്റെ മനസ്സ് അദ്ദേഹം അറിഞ്ഞു കാണണം.

Read More »

മടി മാറ്റാന്‍

“ഭര്‍ത്താവിനു കുളിക്കാന്‍ മടി, ഭാര്യ വിവാഹ മോചനം നേടി” . ഈ അടുത്ത കാലത്ത് കേട്ട വാര്‍ത്തയാണ് അത്. നമുക്ക് കേള്‍ക്കുമ്പോള്‍ രസകരമായി തോന്നിയേക്കാം. പക്ഷെ ഒന്നാലോചിച്ചു നോക്കൂ.

Read More »

അടിച്ചമര്‍ത്തലല്ല ഹിജാബ്

പല പെണ്‍കുട്ടികളും ഹിജാബ് എന്ന ആശയത്തെ അടിച്ചമര്‍ത്തല്‍ മാത്രമായി കാണുന്നവരാണ്. തങ്ങളുടെ മാതാപിതാക്കളോട് പോലും ഹിജാബ് ഇടാന്‍ പഠിപ്പിക്കുന്നതിന്റെ പേരില്‍ യുദ്ധത്തിനു ഇറങ്ങിത്തിരിക്കുന്നവര്‍. പല മാധ്യമങ്ങളും സ്ത്രീയുടെ ഹിജാബിനെ അവള്‍ക്കു മേല്‍ ഉള്ള അടിച്ചമര്‍ത്തല്‍ ആയാണ് കാണുന്നത്. സിനിമയാകട്ടെ സാഹിത്യമാവട്ടെ തട്ടത്തിന്‍ മറയത്തെ പെണ്ണുങ്ങള്‍ വീര്‍പ്പു മുട്ടി ജീവിക്കുന്നവരാണെന്ന് സമൂഹത്തെ പറഞ്ഞു വിശ്വസിപ്പിക്കുന്നു.

Read More »