Home / tmaster (page 20)

tmaster

സ്ത്രീയുടെ സമ്മതം വിവാഹത്തില്‍ ഗൗരവമായിത്തന്നെ എടുക്കേണ്ടതുണ്ടോ?

ഇസ്ലാമിക വിവാഹത്തിന് സ്ത്രിയുടെ മാത്രമല്ല പുരുഷന്റെയും സമ്മതം ഒരു നിബന്ധനയാണ്. പുരുഷന്റെ സമ്മതം നികാഹുമായി അവന്‍ ഏര്‍പ്പെടല്‍ കൊണ്ടു തന്നെ ലഭിക്കുന്നതാണ്. സ്ത്രിയുടെ സമ്മതമാകട്ടെ അത് തന്റെ …

Read More »

കൂട്ടമായി കാണുന്നതിന്റെ മതവിധി?

വിവാഹം ചെയ്യാനുദ്ദേശിക്കുന്ന സ്ത്രീക്കും പുരുഷനും മാത്രമേ കാണുന്നതിനനുമതിയുള്ളൂ. സൂക്ഷ്മ പരിശോധന നടത്തണമെന്നുണ്ടെങ്കില്‍ അത് സ്ത്രീകള്‍ക്ക് ചെയ്യാവുന്നതാണ്. നബി (സ) ന്യൂനതകള്‍ പരിശോധിക്കുവാനായി സ്ത്രീകളെ പറഞ്ഞയച്ചിരുന്നു. ഈ ആവശ്യാര്‍ത്ഥം …

Read More »

വിവാഹം ചെയ്യാനുദ്ദേശിക്കുന്നവളെ കാണുന്നതിനെകുറിച്ച് ഒരു വിശദീകരണം?

ജാബിര്‍ (റ)വില്‍നിന്നുദ്ധരിക്കുന്നു.നബി(സ) പറഞ്ഞു: വിവാഹത്തിനുദ്ദേശിക്കുന്നവളെ ആ ലക്ഷ്യത്തിന് വേണ്ടി  സാധിക്കുമെങ്കില്‍ കാണാവുന്നതാണ്.അങ്ങിനെ ഞാന്‍ ബനൂ സല്‍മ ഗോത്രത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ  വിവാഹാന്വേഷണം നടത്തി. ഒരു ഈത്തപ്പനമരത്തിന്റെ മുരട്ടില്‍ …

Read More »

വധു വരന്മാർക്കു നേരിട്ട് വിവാഹാലോചന നടത്താമോ?

ആയിശ (റ) യെ നബി (സ) വിവാഹാലോചന നടത്തിയത് പിതാവ് അബൂബക്കര്‍ സിദ്ധിഖിനോടായിരുന്നു. എന്നാല്‍ ഉമ്മുസലമ (റ)യെ ഭര്‍ത്താവ് മരിച്ചപ്പോള്‍ നബി (സ) അന്വേഷണം നടത്തിയത് ഉമ്മുസലമ …

Read More »

വിവാഹന്വേഷണത്തില്‍ പാലിക്കേണ്ട മര്യാദകള്‍ എന്തൊക്കെയാണ്?

നബി (സ) പറഞ്ഞു: കച്ചവടം പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ മേല്‍ മറ്റൊരുത്തന്‍ കച്ചവടം നടത്തരുത്. വിവാഹാലോചനനടത്തിക്കൊണ്ടിരിക്കെ അവളെ മറ്റൊരാള്‍ വിവാഹാലോചന നടത്തരുത്. ആദ്യത്തവന്‍ അതില്‍ നിന്ന് ഒഴിഞ്ഞ് പോവുകയോ …

Read More »

പെണ്‍മക്കളുടെ വിവാഹം പിതാവിന് ബാധ്യത ആയ പോലെ ആണ്‍മക്കളുടേതും ബാധ്യതയല്ലേ?

ആണ്‍മക്കളുടെ വിവാഹം സാധുവാകുന്നതിന് പിതാക്കളുടെ അറിവോ സമ്മതമോ ആവശ്യമില്ല. പ്രായപൂര്‍ത്തി ആയവരെ വിവാഹം ചെയ്ത് കൊടുക്കേണ്ട ബാധ്യത പിതാക്കള്‍ക്കും പിന്നെ കുടുംബ തലവന്‍മാര്‍ക്കും പിന്നെ ഭരണകര്‍ത്താക്കള്‍ക്കും അതും കഴിഞ്ഞ് പൊതു ജനങ്ങള്‍ക്കുമായിരിക്കും.

Read More »

ഭാര്യയെ തിരഞ്ഞെടുക്കുമ്പോള്‍ കന്യകക്കാണോ വിധവക്കാണോ മുന്‍ഗണന നല്‍കേണ്ടത്?

മനസ്സും മനസ്സും ചേര്‍ന്ന് കൊണ്ടുള്ളൊരു ബന്ധമാണ് വിവാഹം കൊണ്ടുണ്ടാകേണ്ടത്. ജാബിറുബ്‌നു അബ്ദില്ല (റ) ഒരു വിധവയെ വിവാഹം ചെയ്തു. നബി (സ) അതറിഞ്ഞപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു. നിനക്കൊരു …

Read More »

വിവാഹം വിലക്കപ്പെടേണ്ടവരായിട്ട് ആരെങ്കിലുമുണ്ടോ?

ദൈവാനുഗ്രഹമായി ലഭിച്ച ലൈംഗിക വികാരം  ഓരോ വ്യക്തിയിലും വ്യത്യസ്ഥമായ അളവിലാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. തീരെ ഷണ്ഡനായ ഒരാള്‍ക്ക്  വിവാഹം ചെയ്ത് കൊടുക്കുന്നത് ശറഅ് വിലക്കിയതാണ്.  വിവാഹത്തിന് അയോഗ്യതകള്‍ – …

Read More »

വിവാഹം ആത്മീയ ജീവിതത്തിന് വിലങ്ങാണെന്നും അതില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് ബുദ്ധിയെന്നും ചിലര്‍ വാദിക്കുന്നു. ശരിയാണോ?

റസൂലുല്ലാഹി (സ) യുവ സമൂഹത്തെ വിളിച്ചുകൊണ്ട് കല്‍പ്പിച്ചു. യുവാക്കളേ, സംയോഗത്തിന് കഴിയുന്നവരൊക്കെ വിവാഹം ചെയ്യണം. അത് കണ്ണിനെ താഴ്ത്തും ഗുഹ്യസ്ഥാനത്തിന് സംരക്ഷണം നല്‍കും (ബുഖാരി നമ്പര്‍: 5065 മുസ്ലിം നമ്പര്‍: 1400).

Read More »