Home / ചോദ്യോത്തരങ്ങൾ (page 6)

ചോദ്യോത്തരങ്ങൾ

അറ സമ്പ്രദായമുണ്ടല്ലോ, അതിനോടുള്ള മതത്തിന്റെ കാഴചപ്പാടെന്താണ്?

ചില പ്രദേശങ്ങളില്‍ മാത്രമുള്ളൊരു സമ്പ്രദായമാണിത്. വധുവിന്റെ വീട്ടില്‍ വരന് വേണ്ടി ഒരുക്കുന്ന ഈ മണിയറ വധുവിന് കൂടുതല്‍ ആഹ്ലാദം പകരുവാന്‍ ഉതകുമെന്ന് പറയപ്പെടുന്നു. അലി(റ) വില്‍ നിന്നുദ്ധരിക്കുന്നു. …

Read More »

ചടങ്ങ് നില്‍ക്കുക എന്ന് പറഞ്ഞാല്‍ എന്താണ്?

ഭാര്യയെ മൂന്നു ത്വലാഖും ചൊല്ലി പിരിച്ചയച്ച ഏതൊരാള്‍ക്കും അവളെ വീണ്ടും വിവാഹം ചെയ്യണമെന്നുണ്ടെങ്കില്‍ ത്വലാഖിന്റെ ഇദ്ദ: (മൂന്ന് ശുദ്ധികാലം) കഴിഞ്ഞ് മറ്റൊരാള്‍ വിവാഹം ചെയ്ത് സ്വഭാവികമായി ത്വലാഖ് നടന്ന് അതിന്റെ ഇദ്ദ കഴിഞ്ഞാല്‍ അവള്‍ തൃപ്തയാണെങ്കില്‍ ആദ്യ ഭര്‍ത്താവിന് അവളെ തിരിച്ചെടുക്കാന്‍ ഇസ്ലാം അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ...

Read More »

മുത്അത് വിവാഹം എന്നാലെന്താണ്? ഇസ്ലാം അതിന് അംഗീകാരം നല്‍കുന്നുണ്ടോ?

ദാമ്പത്യത്തിന് കാലപരിധി നിര്‍ണ്ണയിച്ച് നടത്തപ്പെടുന്ന വിവാഹത്തിന്നാണ് മുത്അത് വിവാഹം എന്ന് പറയുന്നത്. കാലം ദിവസമോ ആഴ്ചയോ മാസമോ വര്‍ഷമോ ആകാവുന്നതാണ്. ഇസ്ലാമിന്റെ ആദ്യകാലത്ത് ഈ രീതിയിലുള്ള വിവാഹം അനുവദനീയമായിരുന്നു. എന്നാല്‍ അത് പിന്നീട് ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്.

Read More »

കുട്ടികളെ ദത്തെടുക്കുന്നതും അവര്‍ അനന്തരാവകാശികളായിത്തീരുന്നതും ശരിയാണോ?

ദത്ത് പുത്രന്മാര്‍ക്ക് യഥാര്‍ത്ഥ പുത്രന്മാരുടെ സ്ഥാനം കല്‍പ്പിക്കപ്പെടുന്ന പതിവ് ജാഹിലിയ്യാ കാലത്തുണ്ടായിരുന്നു. പക്ഷെ ആ സമ്പ്രദായത്തെ ഇസ്ലാം പിന്നീട് നിരോധിച്ചിരിക്കുകയാണ്. (അമാനി മൗലവി പരിഭാഷ 3: 63) …

Read More »

വ്യഭിചാരത്തില്‍ ജനിച്ച കുട്ടിയെ പിതാവിലേക്ക് തന്നെയല്ലേ ചേര്‍ക്കേണ്ടത്?

വിചാരണയിലൂടെയോ ലക്ഷണം നോക്കിയോ പിതാവ് ആരെന്ന് നിര്‍ണ്ണയിക്കപ്പെട്ട് കഴിഞ്ഞാല്‍ പോലും ഇത്തരം കുട്ടികളെ അയാളിലേക്ക് ചേര്‍ത്ത്‌ വിളിക്കരുത് എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസില്‍ നിന്ന്- നബി …

Read More »

വിവാഹം ശാശ്വതമായി വിലക്കപ്പെട്ട മറ്റേതെങ്കിലും സ്ത്രീകളുണ്ടോ?

പ്രവാചകന്‍ (സ) യുടെ ഭാര്യമാര്‍ സത്യ വിശ്വാസികളുടെ മാതാക്കളാകുന്നു. (ഖുര്‍ആന്‍- അഹ്‌സാബ്-6) മുശ്‌രിക്കുകള്‍ വിശ്വസിക്കുന്നത് വരേക്കും നിങ്ങള്‍ അവരെ വിവാഹം കഴിക്കരുത്. അവര്‍ക്ക് നിങ്ങള്‍ വിവാഹം കഴിച്ച് …

Read More »

വിവാഹ ബന്ധത്തിലൂടെ ഒരുമിച്ച് കൂട്ടാന്‍ പാടില്ലാത്ത സ്ത്രീകള്‍ ആരെല്ലാമാണ്?

ഭാര്യമാരായി ഒരുമിച്ച് കൂട്ടപ്പെടാന്‍ പാടില്ലാത്തവര്‍ക്കൊരു അതിര്‍ത്തി പറയപ്പെട്ടത് ആ രണ്ട് സ്ത്രീകളില്‍ ഒരുവള്‍ ആണായി സങ്കല്‍പ്പിക്കുന്ന പക്ഷം അവര്‍ തമ്മില്‍ വിവാഹം പാടില്ലെങ്കില്‍ അത്തരക്കാരെയാണ് ഒരുമിച്ച് കൂട്ടാന്‍ …

Read More »

മുലകുടി ബന്ധത്തെക്കുറിച്ചറിയാതെ വിവാഹിതരായി പ്പോയാല്‍ എന്ത് ചെയ്യണം?

ഉഖ്ബത്ത്ബനുല്‍ ഹാരിസില്‍ നിന്ന് അബു ഇഹാബിന്റെ മകള്‍ ഉമ്മു യഹ്‌യയെ ഞാന്‍ വിവാഹം ചെയ്തു. അപ്പോഴതാ ഒരു കറുത്ത അടിമപ്പെണ്ണ് വന്ന് കൊണ്ട് പറയുന്നു: നിങ്ങള്‍ക്ക് രണ്ട്‌പേര്‍ക്കും …

Read More »

മുലപ്പാല്‍ നല്‍കിയ സ്ത്രീയുടെ ആരെയെല്ലാമാണ് വിവാഹം ചെയ്യല്‍ നിഷിദ്ധം?

1- മുല നല്‍കിയവള്‍ 2- മുല നല്‍കിയവളുടെ ഉമ്മ, 3- മുല നല്‍കിയവളുടെ ഭര്‍ത്താവിന്റെ ഉമ്മ, 4- മുല നല്‍കിയവളുടെ സഹോദരി, 5- മുല നല്‍കിയവളുടെ ഭര്‍ത്താവിന്റെ …

Read More »

മുലകുടി ബന്ധം സ്ഥാപിതമാകണമെങ്കില്‍ എത്ര കണ്ട് കുടിക്കണം, എപ്പോള്‍ കുടിക്കണം എങ്ങിനെ കുടിക്കണം?

നബി (സ) പറഞ്ഞു. ഒന്നോ രണ്ടോ ഈമ്പല്‍  കൊണ്ട്  വിവാഹ ബന്ധം നിഷിദ്ധമാകുകയില്ല. (മുസ്ലിം കിതാബുറ്‌റളാഅ്  നമ്പര്‍: 20) ആയിശ (റ) യില്‍ നിന്നുദ്ധരിക്കുന്നു. വ്യക്തമായ പത്ത് …

Read More »

വിവാഹം കഴിഞ്ഞ് ഭാര്യ ആറാം മാസത്തില്‍ തന്നെ പ്രസവിച്ചു. എങ്കില്‍ അത് ആ ഭര്‍ത്താവിന്റേതല്ലെന്ന് മനസ്സിലാക്കേണ്ടതല്ലേ?

വിശുദ്ധ ഖുര്‍ആനില്‍ ഇങ്ങിനെകാണാം:- അവന്റെ ഗര്‍ഭകാലവും അവന്റെ മുലകുടി മാറ്റി കൊണ്ടുള്ള വേര്‍പാടും (കുടി) മുപ്പത് മാസമായിരിക്കും. (ഖുര്‍ആന്‍ 46:15). അവന്റെ മാതാവ് ക്ഷീണത്തിനുമേല്‍ ക്ഷീണത്തോടെ അവനെ …

Read More »

ലൈംഗിക ഉത്തേജനത്തിനു വേണ്ടിയും ലൈംഗിക ആസക്തി കുറക്കുന്നതിനു വേണ്ടിയും ചികിത്സ നടത്തിക്കൂടേ?

ലൈംഗിക ആസക്തി പരിധി വിടുന്നതിനും ലൈംഗിക ഉത്തേജന കുറവിനും ചികിത്സയിലൂടെ മാറ്റിയെടുക്കാന്‍ കഴിയുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഭാര്യക്കോ ഭര്‍ത്താവിനോ ഉണ്ടാകുന്ന ഈ പ്രശ്നങ്ങള്‍ തങ്ങളുടെ മുന്നോട്ടുള്ള കുടുംബജീവിതത്തിന് …

Read More »