കാസര്‍ഗോഡ്: വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ വിസമ്മതിച്ച മകന്റെ സ്‌ഥലം കളക്‌ടര്‍ തിരിച്ചുപിടിച്ചു. മാതാപിതാക്കള്‍ മകന് നല്‍കിയ 1.80 ഏക്കര്‍ ഭൂമിയാണ് കളക്‌ടര്‍ തിരിച്ചു പിടിച്ച് ദമ്പതികള്‍ക്ക് നല്‍കിയത്. …
Read More »വാർത്തകൾ
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ?
ആദ്യഭാര്യയുടെ സമ്മതമില്ലാതെ ഒരു മുസ്‍ലിം പുരുഷന് പുനര്‍വിവാഹം ചെയ്യാന്‍ സാധിക്കുമോ? ബഹുഭാര്യത്വം ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ പരിധിയില്‍പ്പെടുമോ? മുസ്‍ലിം വ്യക്തിനിയമത്തിന്‍മേല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് മേല്‍ക്കൈ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ് …
Read More »ഇന്ത്യക്കാര്‍ക്ക് വിദേശിയെ വിവാഹം കഴിക്കാന്‍ നിയമതടസ്സമില്ലെന്ന് ഹൈകോടതി
സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാം കൊച്ചി – June 17 / 2015 : ഇന്ത്യക്കാര്‍ക്ക് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിദേശികളെ വിവാഹം …
Read More »കള്ളക്കേസ്; ഭാര്യ ഭര്‍ത്താവിന് 6000 രൂപ ചെലവിനുനല്‍കണം
കാസര്‍കോട്: ഭര്‍ത്താവ് ബലാത്സംഗംചെയ്‌തെന്ന് കള്ളക്കേസ് നല്‍കിയ ഭാര്യക്കെതിരെ കാസര്‍കോട് കുടുംബക്കോടതിയുടെ അപൂര്‍വവിധി. കാസര്‍കോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ എന്‍.കെ.ശിവപ്രസാദിന് ഭാര്യയായ നെല്ലിക്കുന്ന് അംബേദ്കര്‍ റോഡിലെ വി.എം.നിവ്യ പ്രതിമാസം …
Read More »ലിവിങ് ടുഗദര്‍ വിവാഹം തന്നെയെന്ന് സുപ്രീംകോടതി
ദീര്‍ഘകാലം ഒരുമിച്ചു താമസിക്കുന്ന സത്രീക്കും പുരുഷനും കുട്ടികളുണ്ടായാല്‍, മാതാപിതാക്കളെ വിവാഹിതരായി പരിഗണിക്കാമെന്ന് സുപ്രീംകോടതി . നിയമപ്രകാരം വിവാഹിതരാകാതെ, ഏറെക്കാലം ഒരുമിച്ചു ജീവിക്കുന്ന സ്ത്രീക്കും പുരുഷനുമുണ്ടാകുന്ന കുട്ടികള്‍ക്ക് എല്ലാ …
Read More »പ്രായപൂര്‍ത്തിയായ ശേഷവും മക്കള്‍ അപക്വതീരുമാനം എടുക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് തിരുത്താം -കോടതി
കൊച്ചി: പ്രായപൂര്‍ത്തിയായ ശേഷവും മക്കള്‍ പക്വതയില്ലാത്ത തീരുമാനമെടുക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് അത് തിരുത്താമെന്ന് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ മകളുടെ ഭാവിയെക്കരുതി വിവാഹക്കാര്യത്തില്‍ അച്ഛനമ്മമാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ തെറ്റ് പറയാനാവില്ലെന്നും …
Read More »ഭാര്യക്ക് സാമ്പത്തികശേഷി ഉണ്ടെങ്കില്‍ ജീവനാംശമില്ല: മുംബൈ ഹൈക്കോടതി
മുംബൈ: ഭാര്യക്ക് സാമ്പത്തികശേഷിയുണ്ടെങ്കില്‍ ഭര്‍ത്താവ് ചെലവിന് നല്‍കേണ്ടെന്ന് മുംബൈ ഹൈക്കോടതി. വേര്‍പിരിഞ്ഞ് താമസിക്കുന്ന അന്ധേരി സ്വദേശിയായ ഷീല ശര്‍മ നല്‍കിയ കേസിലാണ് ഉത്തരവ്. ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഭര്‍ത്താവ് …
Read More »വിവാഹപൂര്‍വ ലൈംഗികബന്ധം സദാചാരവിരുദ്ധമെന്ന് ഡല്‍ഹി കോടതി
ന്യൂഡല്‍ഹി: വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് സദാചാര വിരുദ്ധമാണെന്നും അത് എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഡല്‍ഹി കോടതി. വിവാഹവാഗ്ദാനമുണ്ടെന്നതിന്റെ പേരില്‍ മുതിര്‍ന്ന രണ്ടുപേര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് എല്ലാ …
Read More »ഭര്‍ത്താവിന്റെ വീട്ടിലെ താമസം ഭാര്യയുടെ അവകാശമല്ല: കോടതി
ഭര്‍ത്താവിന്റെ സ്വത്തില്‍ ഭാര്യയ്ക്ക് അവകാശമുണ്ടെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലെ താമസത്തിന് അവകാശമില്ലെന്ന് കോടതി. ഭര്‍ത്താവിന് അവകാശമില്ലാത്ത ഭര്‍ത്താവിന്റെ അമ്മയുടെ വീട്ടില്‍ താമസിക്കാന്‍ അവകാശമുന്നയിച്ച് യുവതി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് ദല്‍ഹി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Read More »അസമയത്തെ ഭാര്യയുടെ ഫോണ്‍ സല്ലാപം വിവാഹമോചനത്തിന് മതിയായ കാരണമെന്ന് ഹൈക്കോടതി
ഭര്‍ത്താവ് സ്ഥലത്തില്ലാതിരിക്കെ ഭാര്യ പാതിരാത്രിയില്‍ അന്യപുരുഷന്‍മാരെ വിളിച്ച് ഫോണില്‍ സല്ലപിക്കുന്നത് വിവാഹമോചനം അനുവദിക്കാന്‍ മതിയായ കാരണമാണെന്ന് ഹൈക്കോടതി.
Read More »വിവാഹമോചന നിയമപ്രകാരം കുഞ്ഞിനും ജീവനാംശം നല്‍കണം: ഹൈക്കോടതി
വിവാഹമോചന നിയമപ്രകാരം കുഞ്ഞിനും ജീവനാംശം നല്‍കണമെന്ന് ഹൈക്കോടതി. ക്രിസ്ത്യാനികള്‍ക്ക് ബാധകമായ ഇന്ത്യന്‍ വിവാഹമോചന നിയമപ്രകാരം ഭാര്യക്കും അവരെ ആശ്രയിച്ചുകഴിയുന്ന പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Read More »