മൂന്ന് അവസ്ഥകളിലാണത്. 1- അവര്‍ വീടു കൂടി കഴിഞ്ഞാല്‍. 2 – വീടു കൂടുന്നതിന്റെ മുമ്പായി രണ്ടില്‍ ഒരാള്‍ മരിച്ചാല്‍. 3 – ഇണചേരുന്നതിന് മതിയായ സൗകര്യത്തില്‍ …
Read More »ചോദ്യോത്തരങ്ങൾ
മഹ്‌റ് നികാഹ് സമയത്ത് പറയുന്നു, കൊടുക്കുന്നില്ല. വൈവാഹിക ജീവിതം സാധുവാകുമോ?
പറ്റും. വളരെ കാലം ഭാര്യാ ഭര്‍ത്താവായി ജീവിച്ചു. നിശ്ചയിച്ച മഹ്‌റ് ഇതുവരെ കൊടുത്തിട്ടില്ല. എന്നാല്‍ ഇത് വൈവാഹിക ജീവിതത്തിന് തടസ്സമല്ല. പക്ഷെ മഹ്‌റ് നിര്‍ബന്ധമായും പൂര്‍ത്തീകരിക്കപ്പെടേണ്ട ഒരു …
Read More »മഹ്‌റ് പണമായും സ്വര്‍ണ്ണമായും മറ്റു വസ്തുക്കളായും നല്‍കാമോ?
നല്‍കാം. അബു സലമത്തില്‍ നിന്ന് അദ്ദേഹം പറഞ്ഞു: നബി (സ) യുടെ ഭാര്യ ആയിശ (റ)യോട് ഞാന്‍ ചോദിച്ചു. നബി (സ) നല്‍കിയ മഹ്‌റ് എത്രയായിരുന്നു? അവര്‍ …
Read More »മഹ്‌റ് എത്രയാണ് നല്‍കേണ്ടത്. കൃത്യമായ ഒരു മാര്‍ഗ്ഗരേഖ തരാമോ?
പാവപ്പെട്ടവരാണെങ്കില്‍ അതനുസരിച്ചും കഴിവുള്ളവരാണെങ്കില്‍ അതനുസരിച്ചും കൊടുക്കുക. നബി (സ) കൊടുത്ത മഹ്‌റുകള്‍ വ്യത്യസ്തങ്ങളായിരുന്നു. മഹ്‌റ് തിട്ടപ്പെടുത്തിക്കഴിഞ്ഞാലും ഇരുകൂട്ടരും തൃപ്തിപ്പെട്ടുക്കൊണ്ട് അതില്‍ വിട്ടുവീഴ്ച്ച ആവാം.
Read More »വിവാഹത്തില്‍ മഹ്‌റിന്റെ പ്രാധാന്യം വിശദമാക്കുമല്ലോ?
നബി (സ) യുമായി ബന്ധപ്പെട്ടൊരു സംഭവം പറയാം. മഹ്‌റിന്റെ അനിവാര്യതയെക്കുറിച്ചും അതിന്റെ അളവിനെക്കുറിച്ചും അത് വ്യക്തമാക്കുന്നുണ്ട്. സഹ്‌ല്ബ്‌നു സഅ്ദ്സ്സാ ഇദിയില്‍ നിന്ന്: ഒരു സ്ത്രീ വിവാഹാഭ്യാര്‍ത്ഥനയുമായി നബി(സ) …
Read More »വിവാഹത്തിന് സാക്ഷി നില്‍ക്കുന്നവര്‍ക്കുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്?
ആയിശ(റ) യില്‍ നിന്ന് നബി(സ) പറഞ്ഞു: വലിയ്യും നീതിമാന്‍മാരായ രണ്ട് സാക്ഷികളും കൊണ്ടല്ലാതെ നികാഹില്ല. അതില്ലാത്തത് അസാധുവാകുന്നു. (ദാറഖുത്‌നി 3:221). ബുദ്ധി, പ്രായപൂര്‍ത്തി, നീതി ബോധം, സ്വതന്ത്രനാവല്‍ , മുസ്ലിമാവല്‍ , പുരുഷനാവല്‍ , വിവാഹമാണ് നടക്കുന്നതെന്ന് മനസ്സിലാകുന്നവനാവല്‍ ഇത്രയുമാണ് നിബന്ധനകള്‍ .
Read More »രണ്ടു പേര്‍ ഒന്നിച്ചു വിവാഹം നടത്തി, വീട് കൂടിയപ്പോള്‍ ഈ ഭാര്യമാര്‍ തമ്മില്‍ മാറിപ്പോയി. എന്ത് ചെയ്യണം?
അലി(റ) വില്‍ നിന്ന് ഒരു റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. രണ്ടാള്‍ രണ്ടു സ്ത്രീകളെ വിവാഹം ചെയ്തു. വീടു കൂടിയപ്പോള്‍ ഈ സ്ത്രീകള്‍ തമ്മില്‍ മാറിപ്പോയി. ഇവിടെ രണ്ടു പേര്‍ക്കും …
Read More »വിവാഹവേളയില്‍ എന്റെ ഇന്ന കുട്ടിയെ എന്നിങ്ങിനെ വലിയ്യ് നിര്‍ണയിച്ച് പറയേണ്ടതുണ്ടോ?
ഒന്നിലധികം പെണ്‍മക്കളുള്ള വലിയ്യാണെങ്കില്‍ എന്റെ ഇന്ന മകളെ എന്ന് പറഞ്ഞുകൊണ്ട് വ്യക്തമാക്കണം. അഹ്മദ് (റ) ഒരു സംഭവം പറയുകയുണ്ടായി. ഒരാള്‍ ഒരു പെണ്‍കുട്ടിയെ വിവാഹം ആലോചിച്ചു. പക്ഷെ …
Read More »അമുസ്ലിം കുടുംബത്തില്‍ നിന്ന് ഒരു സ്ത്രീ മാത്രം മുസ്ലിമതായി, അവളുടെ വലിയ്യ് ആരായിരിക്കും?
വലിയ്യില്‍ ആറ് ഗുണങ്ങള്‍ ഒത്തിരിക്കണം. ബുദ്ധി, സ്വാതന്ത്ര്യം, ഇസ്ലാം (വധു മുസ്ലിമാണെങ്കില്‍ ) ആണത്വം പ്രായപൂര്‍ത്തി, നീതി എന്നിവയാണത്. ഈ അവസാനം പറഞ്ഞത് നിബന്ധനയാക്കേണ്ടതില്ലെന്നാണ് ഇമാം മാലിക്, …
Read More »വലിയ്യുകള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടവരെ വിവാഹം ചെയ്‌തെടുക്കാമോ?
അബൂഹുറൈറ (റ) വില്‍ നിന്ന് അദ്ദേഹം പറഞ്ഞു; നബി(സ) പറഞ്ഞിട്ടുണ്ട്. രണ്ട് വ്യക്തികള്‍ തങ്ങളുടെ ബന്ധപ്പെട്ട സ്ത്രീകളെ അന്യോന്യം വിവാഹം ചെയ്ത് കൊടുക്കുന്നതിനെ വിരോധിച്ചിട്ടുണ്ട്. ഉദാഹരണം: ഒരാള്‍ …
Read More »വലിയ്യുകള്‍ ഒരുവളെ രണ്ട് പേര്‍ക്ക് ഒരേ സമയത്ത് വിവാഹം ചെയ്ത് കൊടുത്താല്‍ ?
ഹസന്‍ (റ) നബി(സ) യില്‍ നിന്നുദ്ധരിക്കുന്നു. നബി(സ)പറഞ്ഞു : ഒരു സ്ത്രിയെ ഒരേ സമയത്ത് രണ്ട് വലിയ്യുകള്‍ രണ്ട് പേര്‍ക്ക് വിവാഹം ചെയ്ത് കൊടുത്താല്‍ ആദ്യം നടന്ന …
Read More »നികാഹിനെ സ്ത്രീയിലേക്ക് ചേര്‍ത്തിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്തുത ഖുര്‍ആന്‍ വചനത്തിന്റെ താല്‍പര്യമെന്ത്?
നബി (സ) യുടെ കാലത്തുണ്ടായ ഒരു സംഭവം പറയാം. മഅ്ഖല്ബ്‌നുയസാര്‍ (റ)ന്റെ ത്വലാഖ് ചൊല്ലപ്പെട്ട സഹോദരിയെ ഇദ്ദ: കഴിഞ്ഞ് വീണ്ടും നികാഹ് ചെയ്തു കൊണ്ട് മടക്കിയെടുക്കുവാന്‍ ഭര്‍ത്താവ് …
Read More »
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony