ഇല്ല, ഹേ വിശ്വസിച്ചവരെ, നിങ്ങള്‍ സത്യ വിശ്വാസിനികളെ വിവാഹം കഴിക്കുകയും എന്നിട്ട് അവരെ സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹ മോചനം നടത്തുകയും ചെയ്താല്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ഇദ്ദ: …
Read More »ചോദ്യോത്തരങ്ങൾ
ആര്‍ത്തവം നിലച്ചവള്‍ക്കും അതുണ്ടായിട്ടില്ലാത്തവള്‍ക്കും ഇദ്ദ: ആചരിക്കേണ്ടതുണ്ടോ?
നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടവരാകട്ടെ നിങ്ങള്‍ സംശയിക്കുന്ന പക്ഷം അവരുടെ ഇദ്ദ: മൂന്ന് മാസമാകുന്നു.ആര്‍ത്തവം ഉണ്ടായിട്ടില്ലാത്തവരുടെതും (അങ്ങിനെതന്നെ). (ഖുര്‍ആന്‍ : 65:4). വയസ്സ് നാല്‍പ്പതിലും …
Read More »ഇദ്ദ: ഏതെല്ലാം തരത്തിലാണുള്ളത്?
വൈവാഹിക ജീവിതത്തിന് വിരാമം കുറിക്കപ്പെട്ട സ്ത്രീകള്‍ പല തരത്തിലുള്ളവരായിരിക്കുമല്ലോ, അത് കൊണ്ട് തന്നെ ഇദ്ദ: ഓരോ വ്യക്തിയും ഓരോ തരത്തിലായിരിക്കും ആചരിക്കേണ്ടി വരിക. അതില്‍ – 1. …
Read More »ഇദ്ദ: എന്താണ്? എന്തിനാണ്?
വിവാഹ ബന്ധം വേര്‍പെടുമ്പോള്‍ ആ സ്ത്രീ ഗര്‍ഭിണിയാണോ അല്ലേ എന്നറിയുക, വിവാഹ മോചനം ചെയ്ത് കഴിഞ്ഞ ശേഷം പഴയ ബന്ധത്തിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കന്നവര്‍ക്ക് അതിനുളള അവസരം കൊടുക്കുക, …
Read More »ഭാര്യയുടെ അശുദ്ധി കാലത്ത് അവളെ ത്വലാഖ് ചൊല്ലിക്കൂടെന്ന് പറയുന്നു. ശരിയാണോ?
ഇബ്‌നു ഉമറി(റ)ല്‍ നിന്ന്: അദ്ദേഹം ഭാര്യയെ അശുദ്ധിയുടെ കാലത്ത് ത്വലാഖ് ചൊല്ലി. ഇതിനെക്കുറിച്ച് ഉമര്‍ (റ) നബി(സ) യോട് ചോദിച്ചു – അപ്പോള്‍ ഇബ്‌നു ഉമറിനോട് പറയാനായി …
Read More »മടക്കിയെടുക്കാവുന്ന ത്വലാഖില്‍ കഴിയുന്ന ഭാര്യയുമായുള്ള ഭര്‍ത്താവിന്റെ ബന്ധം?
അത്തരം ഭാര്യമാരുടെ സേവനങ്ങളെ അനുഭവിക്കുന്നതിനു ഭര്‍ത്താവിനു തെറ്റില്ല. വേര്‍പാടിനു കാരണമാക്കിയ ത്വലാഖ് അവന്റെ ഭാഗത്ത് നിന്നാണുണ്ടായതെങ്കിലും ശരി, ഇദ്ദയിലിരുക്കുന്ന കാലത്തേക്ക് മാത്രമാണ് ഈ ആനുകൂല്യം അനുവദിക്കപ്പെട്ടത്. ഈ …
Read More »ത്വലാഖിന് വകാലത് കൊടുക്കല്‍ ?
എന്റെ ഭാര്യയുടെ ത്വലാഖ് നിന്റെ കയ്യില്‍ ഞാന്‍ തന്നിരിക്കുന്നു എന്നോ എന്റെ ഭാര്യയുടെ ത്വലാഖ് നിന്റെ കയ്യില്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നുവെന്നോ എന്റെ ഭാര്യയുടെ ത്വലാഖുമായി നീ അവളെ …
Read More »ത്വലാഖ് മൂന്നും ചൊല്ലപ്പെട്ടവള്‍ക്കേ മറ്റൊരു വിവാഹം അനുവദിക്കുകയുള്ളൂ എന്നാണോ?
ത്വലാഖ് ഒന്നോ രണ്ടോ പ്രാവശ്യം ചൊല്ലപ്പെട്ടവളും മറ്റൊരു വിവാഹത്തിന് യോഗ്യതയുള്ളവളാണ്. പക്ഷെ ഇദ്ദ കഴിയണമെന്ന് മാത്രം. ഇരു പക്ഷത്തിനും ഇഷ്ടമാണെങ്കില്‍ വിവാഹം നടത്തിയവന് തന്നെ അവളെ വിവാഹം കഴിക്കാവുന്നതാണ്.
Read More »ത്വലാഖിന് സാക്ഷികള്‍ വേണമെന്നാണല്ലോ, മടക്കിയെടുക്കുന്നതിന് സാക്ഷികളുടെ ആവശ്യമുണ്ടോ?
അങ്ങിനെ അവര്‍ (സ്ത്രീകള്‍) അവരുടെ ഇദ്ദയുടെ അവധി എത്തുമ്പോള്‍ അവരെ മര്യാദ പ്രകാരം വെച്ചു കൊള്ളുകയോ അല്ലെങ്കില്‍ മര്യാദ പ്രകാരം അവരുമായി പിരിയുകയോ ചെയ്യുക. നിങ്ങളില്‍ നിന്നുള്ള …
Read More »മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലുന്നതോ?
ഭാര്യയെ മൂന്നു ത്വലാഖ് ചൊല്ലിയ ഒരാളെ നബി(സ) കേള്‍ക്കുകയുണ്ടായി, നബി(സ) കോപിച്ച് കൊണ്ട് ചോദിച്ചു. നിങ്ങള്‍ക്കിടയില്‍ ഞാനുണ്ടായിട്ടും നിങ്ങള്‍ അല്ലാഹുവിന്റെ കിതാബ് കൊണ്ട് കളിക്കുകയാണോ.? ഈ രംഗം …
Read More »അത്ത്വലാഖു മര്‍റതാനി (വിവാഹ മോചനം രണ്ട് പ്രാവശ്യമാണ്). പിന്നെ അതെങ്ങിനെ മൂന്നെണ്ണമായി?
വിശുദ്ധ ഖുര്‍ആനില്‍ 2:229 -ാം വചനമായ അത്ത്വലാഖു മര്‍റതാനി എന്നതിന്റെ അര്‍ത്ഥം ത്വലാഖ് രണ്ടെണ്ണമാണ് എന്നല്ല. ത്വലാഖ് രണ്ട് പ്രാവശ്യമാണ് എന്നത്രെ. രണ്ടു പ്രാവശ്യമേ ഒരു ഭാര്യയെ …
Read More »മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ടവളെ തിരിച്ചെടുക്കാന്‍ വഴിയെന്ത്?
മൂന്നും ചൊല്ലിയവന് അവളെ തിരിച്ചെടുക്കുവാനുള്ള വഴി താഴെ പറയുന്നവയാണ്.(1) അവളെ മറ്റൊരാള്‍ വിവാഹം ചെയ്തിരിക്കണം. (2)അവനുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരിക്കണം. (3) അങ്ങിനെ അവനുമായി ഇണങ്ങിപ്പോവുകയില്ലെന്ന് ഉറപ്പായതിനാല്‍ …
Read More »
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony