Home / ചോദ്യോത്തരങ്ങൾ (page 5)

ചോദ്യോത്തരങ്ങൾ

ത്വലാഖ് നടത്തുന്നതിന് പ്രത്യേക കാലം നോക്കേണ്ടതുണ്ടോ?

ഉണ്ട്, വി: ഖുര്‍ആന്‍ പറഞ്ഞു: ഹേ, നബിയേ,  നിങ്ങള്‍ സ്ത്രികളെ വിവാഹ മോചനം ചെയ്യുന്നതായാല്‍ അവരുടെ  ഇദ്ദ: സമയത്തേക്ക്  അവരെ മോചനം ചെയ്യുവിന്‍. ഇദ്ദ:യെ നിങ്ങള്‍ കണക്കാക്കുകയും …

Read More »

മനസ്സില്‍ വിചാരിച്ചത് കൊണ്ട് മാത്രം ത്വലാഖ് നടക്കുമോ?

ഇല്ല. അബൂഹുറൈറയില്‍ നിന്ന്, നബി(സ) പറഞ്ഞു : എന്റെ സമുദായത്തിന്റെ മനസ്സില്‍ മാത്രമുണ്ടായ  കാര്യങ്ങളെ സംബന്ധിച്ച് അല്ലാഹു വിട്ടു വീഴ്ച്ച ചെയ്തിരിക്കുന്നു. പ്രവര്‍ത്തിക്കുകയോ  സംസാരിക്കുകയോ ചെയ്യാത്ത കാലത്തോളം …

Read More »

വിവാഹ മോചനത്തിന്റെ രീതി എങ്ങിനെയാണ്?

വിവാഹ മോചനത്തിലേക്കെത്തിച്ച സാഹചര്യം ഭാര്യയില്‍ നിന്നാകട്ടെ ഭര്‍ത്താവില്‍ നിന്നാകട്ടെ  അതിനെ രമ്യതയില്‍ എത്തിക്കാന്‍ വേണ്ടി  കിണഞ്ഞു ശ്രമിക്കേണ്ടത് രണ്ടു കൂട്ടരുടെയും ബാധ്യതയാണ്. ഈ ശ്രമം പരാജയപ്പെട്ടാല്‍ രണ്ട് …

Read More »

ത്വലാഖ് സ്ഥാപിതമാകണമെങ്കില്‍ എന്തെല്ലാമാണ് വേണ്ടത്?

ആദ്യ  തവണയാണെങ്കിലും  രണ്ടാം  തവണയാണെങ്കിലും ത്വലാഖിന് നീതിമാന്മാരായ  രണ്ട്  സാക്ഷികള്‍ നിര്‍ബന്ധമാണ്. ”ആ സ്ത്രീകള്‍ക്ക് അവരുടെ അവധിക്കാലമെത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ  നിലയില്‍ അവരെ പിടിച്ചു നിര്‍ത്തുകയോ  ന്യായമായ  …

Read More »

റജഇയ്യ് – ബാഇന് – എന്നിങ്ങനെ രണ്ട് വിധത്തിലുണ്ടല്ലോ ത്വലാഖ്, ഒരു വിശദീകരണം?

മടക്കിയെടുക്കാന്‍ അവസരമുള്ള ത്വലാഖിന്  റജഇയ്യായ  ത്വലാഖ് എന്നും  അതിനവസരമില്ലാത്ത ത്വലാഖിന്   ബാഇനായ ത്വലാഖ് എന്നും  പറയപ്പെടുന്നു. ഒരു പ്രാവശ്യമോ,രണ്ട്പ്രാവശ്യമോ ഭാര്യയെ ത്വലാഖ്  ചൊല്ലിയാല്‍ ആ രണ്ട്  അവസരങ്ങളിലും   …

Read More »

ത്വലാഖ് സറാഹ് ,കിനായത് എന്നിങ്ങനെ രണ്ട് രൂപത്തിലുണ്ടല്ലോ? വിവരിക്കാമോ?

ഖുര്‍ആന്‍ പറഞ്ഞ ത്വലാഖ്, ഫിറാഖ്, സറാഹ്, (മൊഴിചൊല്ലുക, പിരിക്കപ്പെടുക, പറഞ്ഞയക്കപ്പെടുക) എന്നീ പദങ്ങളുടെ വക  ഭേദങ്ങളില്‍ ഒന്നുപയോഗിച്ചുകൊണ്ട്  നടത്തുന്ന ത്വലാഖ് രീതിക്ക് സറാഹായ ത്വലാഖ് എന്നും നീ …

Read More »

സ്ത്രീകള്‍ക്ക് നരക യാതനയല്ലേ ത്വലാഖ് സമ്മാനിക്കുന്നത്?

അല്ല. മോചനവുമാകാം. ക്രൂരനും കുടിയനും ചതിയനുമായ ഭര്‍ത്താവിന്റെ കീഴില്‍ ജീവിക്കുന്നതാവും  സ്ത്രീക്ക്  നരകയാതന. വിവാഹം ചെയ്യുമ്പോള്‍ നല്ലവനായ  ഭര്‍ത്താവ്  കാലങ്ങള്‍ക്ക്  ശേഷം  നികൃഷ്ഠനായി അധപതിച്ചു പോയെങ്കില്‍ അത്തരം …

Read More »

ത്വലാഖ് ലളിതവും ആചാര രഹിതവുമായത്കൊണ്ടല്ലേ അതിന്റെ എണ്ണം കൂടി വരുന്നത് ?

ലളിതം ആചാര രഹിതം എന്ന് പറഞ്ഞത്  വിവാഹ കര്‍മ്മത്തെ അപേക്ഷിച്ചുകൊണ്ടുള്ള കാഴ്ചപ്പാടിലൂടെയാണ്. നേരെ മറിച്ച് ദമ്പതികള്‍ തമ്മിലുണ്ടാവുന്ന അസ്വാരസ്യങ്ങള്‍ക്ക് കാരണക്കാരി ഭാര്യയാണെങ്കില്‍ അവള്‍ ഭര്‍ത്താവിന്റെ ശാസനകള്‍ക്ക് വഴങ്ങാത്തവളാണെങ്കില്‍ …

Read More »

ത്വലാഖ് എന്ന പദത്തിന്റെ അര്‍ഥമെന്താണ് ?

പുരുഷന്‍ വിവാഹ ബന്ധത്തെ വിഛേദിക്കുന്നതിനു പറയുന്ന പേരാണ് ത്വലാഖ്. മോചിപ്പിക്കുക, അഴിച്ചിടുക, നിരുപാധികം വിട്ടയക്കുക  എന്നതൊക്കെ ത്വലാഖ് എന്ന പദത്തിന്റെ അര്‍ത്ഥങ്ങളാണ്. ഈ ബന്ധ വിഛേദനം വിവാഹ …

Read More »

രജിസ്റ്റര്‍ വിവാഹിതര്‍ പരസ്പരം അനന്തരാവകാശമെടുക്കുമോ ?

ശരീഅതിന്ന് വിരുദ്ധമാണ് രജിസ്റ്റര്‍ വിവാഹമെന്ന് പറഞ്ഞല്ലോ. അനന്തരാവകാശം ലഭിക്കുന്നതിനു പറഞ്ഞ നിബന്ധനകളുടെ കൂട്ടത്തില്‍ ശരിയായ നികാഹിലൂടെ നിലവില്‍ വന്ന ബന്ധമായിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. (ഫിക്ഹുസ്സുന്ന) രജിസ്റ്റര്‍ വിവാഹത്തിലേര്‍പ്പെട്ട ദമ്പതികള്‍ പരസ്പരം …

Read More »

രജിസ്റ്റര്‍ വിവാഹിതരെ നിയമാനുസൃത (ശറഇയ്യ) വിവാഹിതരാക്കാന്‍ എന്താണ് മാര്‍ഗ്ഗം?

രജിസ്റ്റര്‍ വിവാഹത്തിലൂടെ ഇണ ചേരല്‍ വൃഭിചാരമാണ്. അതിലുണ്ടായ സന്താനങ്ങള്‍ ജാര സന്താനങ്ങളുമാണ്. എന്നാല്‍ പശ്ചാതാപം തോന്നുകയാല്‍ അവര്‍ വേര്‍പിരിഞ്ഞശേഷം അവളുടെ ഗര്‍ഭപാത്രം ശ്യൂന്യമാണെന്ന് ഉറപ്പു വരുന്നത്രയും കാലം കാത്തിരിക്കുക. …

Read More »

രജിസ്റ്റര്‍ വിവാഹത്തെക്കുറിച്ചെന്ത് പറയുന്നു? വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത് തന്നെയല്ലേ?

വിവാഹം രജിസ്റ്റര്‍ ചെയ്യുകയെന്നതും രജിസ്റ്റര്‍ വിവാഹമെന്നതും രണ്ടും രണ്ടാണ്. ആദ്യത്തേത് വിവാഹാനന്തരം വരന്‍, വധു, വലിയ്യ്, സാക്ഷി, മഹ്ര്‍, കാര്‍മികത്വം വഹിച്ചയാള്‍ എന്നിവയുടെ ഒരു സംക്ഷിപ്ത വിവരം ബന്ധപ്പെട്ട രേഖയില്‍ …

Read More »