Home / tmaster (page 17)

tmaster

സ്ത്രീധനം എന്നതിന്റെ അര്‍ത്ഥം എന്താണ്? അത് നിഷിദ്ധമാണോ?

വരനോ അവന്റെ ബന്ധപ്പെട്ടവരോ വധുവിനോടോ അവളുടെ ബന്ധപ്പെട്ടവരോടോ ഈ വിവാഹം നടക്കണമെന്നുണ്ടെങ്കില്‍ ഇന്നിന്നതൊക്കെ വരന്ന് കൊടുക്കണമെന്ന് ആവശ്യപ്പെടുന്നതിന്റെ പേരാണ് സ്ത്രീധനം. പണം, ആഭരണം, വാഹനം, ഭൂസ്വത്ത് ഉദ്യോഗം പോലുള്ളവയെല്ലാം ഇതിന്റെ പരിധിയില്‍ വരുന്നവയാണ്. ഇത് കവര്‍ച്ചയാണ്. ചൂഷണമാണ്. സാമൂഹ്യ ദ്രോഹവുമാണ്.

Read More »

ധൂര്‍ത്തും ആര്‍ഭാടവും നിറഞ്ഞ വിവാഹ സദ്യയില്‍ പങ്കെടുക്കുന്നതിന്റെ മതവിധി എന്ത്?

മുഹമ്മദ്ബ്‌നു ഹാതിബില്‍ നിന്ന്  – അദ്ദേഹം  പറഞ്ഞു  നബി(സ)  പറഞ്ഞിരിക്കുന്നു: ഹറാമും ഹലാലും  വേര്‍തിരിക്കുന്നത്  നികാഹിലെ ദഫ്മുട്ടും കോലാഹലവുമാകുന്നു. (ദഫ്മുട്ട്  ആവാം, കോലാഹലം പാടില്ല) .(തുര്‍മുദി  നികാഹ് …

Read More »

അന്യ മതസ്ഥരെ നമ്മുടെ സദ്യയില്‍ പങ്കെടുപ്പിക്കാമോ? അവരുടേതില്‍ നമുക്കും?

തീര്‍ച്ചയായും നമുക്കവരെ പങ്കെടുപ്പിക്കാം. അവരുടെ സദ്യയില്‍ നമുക്കും പങ്കുചേരാം. നിഷിദ്ധമായ  ഭക്ഷണങ്ങളുടെ  കുട്ടത്തില്‍ അന്യ മതസ്ഥരുടേത് നിരുപാധികം നിഷിദ്ധമാണെന്ന്  പറഞ്ഞിട്ടില്ല. ധാന്യ വര്‍ഗ്ഗങ്ങള്‍ , ഫല വര്‍ഗ്ഗങ്ങള്‍  …

Read More »

വിവാഹ സദ്യയില്‍ ആരെയെല്ലാം ക്ഷണിച്ചിരിക്കണം.പ്രത്യേക നിര്‍ദ്ദേശങ്ങള്‍ വല്ലതുമുണ്ടോ?

വധൂ വരന്‍മാര്‍ക്ക്  തങ്ങളുടെ  താല്പര്യപ്പെട്ടവരെയെല്ലാം  വിളിക്കാം. വിളിക്കപ്പെടാത്തവര്‍ താല്‍പര്യപ്പെട്ടവരല്ലെന്ന്  അര്‍ത്ഥമാക്കേണ്ടതുമില്ല. ജീവനേക്കാള്‍ സ്‌നേഹിക്കുന്ന നബി(സ)യെ അബ്ദുറഹ്മാനുബ്‌നു ഔഫ് തന്റെ വിവാഹ വിവരം അറിയിച്ചിട്ടുണ്ടായിരുന്നില്ലെന്ന്  നാം കണ്ടല്ലോ. സമ്പന്നരെ  …

Read More »

വിവാഹസദ്യ എത്ര കണ്ട് വലുതാക്കാം?

വിവാഹ സദ്യ എത്ര  കണ്ട്  വലുതാക്കിക്കൊണ്ടും  എത്ര ചെറുതാക്കിക്കൊണ്ടും നടത്താവുന്നതാണ്. ഇതിന് പണ്ഡിതന്‍മാരുടെ  ഏകോപിച്ച അഭിപ്രായമുണ്ട്. അനസ് (റ) പറഞ്ഞു. നബി(സ) നടത്തിയ വലീമത്തിലേക്ക്  ആളെ ക്ഷണിക്കാന്‍ …

Read More »

വിവാഹ സദ്യ പുണ്യ കര്‍മ്മമായി കണക്കാക്കാമോ?

അനസ്ബ്‌നു മാലിക്(റ) വില്‍ നിന്ന് റിപ്പോര്‍ട്ട്, അദ്ദേഹം  പറഞ്ഞു. നബി(സ) അബ്ദു റഹ്മാനുബ്‌നു ഔഫിന്റെ ശരീരത്തില്‍ അത്തര്‍ പുരട്ടിയതിന്റെ  അടയാളം കണ്ടപ്പോള്‍ ചോദിച്ചു. എന്താണിത്? അദ്ദേഹം പറഞ്ഞു: …

Read More »

വിവാഹം പരസ്യപ്പെടുത്തണമെന്നത് നിര്‍ബന്ധമാണോ?

ആയിശ (റ) യില്‍ നിന്ന് – അവര്‍ പറഞ്ഞു. നബി(സ) പറഞ്ഞിട്ടുണ്ട്, ഈ വിവാഹത്തെ നിങ്ങള്‍ പരസ്യപ്പെടുത്തുക, അത് പള്ളിയില്‍ വെച്ചാക്കുക, അതില്‍ ദഫ് മുട്ടുകയും ചെയ്തുകൊള്ളുക. …

Read More »

വിവാഹിതരെ ആശിര്‍വദിക്കേണ്ടതെങ്ങനെയാണ്? വധൂവരന്‍മാര്‍ക്ക് വേണ്ടി പ്രത്യേക വല്ല പ്രാര്‍ത്ഥനയും ഉണ്ടോ?

അബൂ ഹുറൈറയില്‍ നിന്നുദ്ധരിക്കുന്നു: നബി(സ) വിവാഹിതരായ ആരെ കണ്ടുമുട്ടിയാലും ”ബാറകല്ലാഹു ലക വബാറക അലൈക വജമഅ ബൈനകുമാ ഫീ ഖൈര്‍” നിനക്ക്  അല്ലാഹു  ബര്‍ക്കത്തുണ്ടാക്കിത്തരട്ടെ, നിങ്ങളെ  രണ്ട്  …

Read More »

നികാഹിന്റെ മുമ്പായി നടത്തി വരുന്ന ഖുതുബ (പ്രസംഗം) നിര്‍ബന്ധ കാര്യമാണോ?

അല്ല, എങ്കിലും ജനങ്ങള്‍ കൂടുന്ന സ്ഥലങ്ങളില്‍ സന്ദര്‍ഭോജിതമായ ഉപദേശങ്ങള്‍ നല്‍കുകയെന്നത്  നബി(സ)യുടെ  ഒരു സമ്പ്രദായമായിരുന്നു. നികാഹിന്റെ സാധൂകരണവുമായി ഖുതുബക്ക് ബന്ധമില്ല. അത് നിര്‍ബന്ധമാണെന്ന് ദാവൂദ് മാത്രമേ  പറഞ്ഞിട്ടുള്ളൂ. …

Read More »

മഹ്‌റ് വരന്‍ നേരിട്ട് നല്‍കുന്നത് ”താലികെട്ട്” ആചാരത്തിനോട് സാദൃശ്യമുള്ളതിനാല്‍ അത് ഒഴിവാക്കേണ്ടതാണെന്ന് ചിലര്‍ വാദിക്കുന്നു. എന്ത് വേണം?

വരന്‍ മഹ്‌റ് കെട്ടിക്കൊടുക്കുന്നത് താലികെട്ടുന്നതിന് തുല്യമാകുമെന്ന് ഭയപ്പെടുന്നവര്‍ മഹ്‌റ് തന്നെ താലിയോട് സാദൃശ്യമാകുന്നതിനെയും ഭയപ്പെടേണ്ടിവരും. ഫലത്തില്‍ മഹ്‌റ് വേണ്ടെന്ന് വാദിക്കുന്നേടത്തെത്തും. ഏതെങ്കിലും മതസ്ഥര്‍ താടിവളര്‍ത്തുന്നതിനോട് സാദൃശ്യമാകുമെന്ന് കരുതി മുസ്ലിങ്ങള്‍ക്ക് താടി വളര്‍ത്താതിരിക്കാന്‍ പറ്റില്ലല്ലോ.

Read More »

ആദര്‍ശ മാറ്റത്തെയും കൂലി വേലയേയും മഹ്‌റായി നിശ്ചയിക്കാമോ?

അനസ് (റ) വില്‍ നിന്ന് അദ്ദേഹം പറഞ്ഞു: അബു തല്‍ഹത് ഉമ്മു സുലൈമിനെ വിവാഹാന്വേഷണം നടത്തി. ഉമ്മു സുലൈമ് പറഞ്ഞു. നിങ്ങളെപ്പോലുള്ളവരെ തിരസ്‌കരിക്കുന്നത് ശരിയല്ലെന്ന് എനിക്കറിയാം. പക്ഷെ …

Read More »

വിവാഹം ഉറപ്പിച്ച ശേഷം വരന്‍ വധുവിന് നല്‍കുന്ന സമ്മാനങ്ങള്‍ അനുഭവിക്കാമോ?

അംറുബ്‌നു ശുഐബില്‍ നിന്ന്  നബി (സ) പറഞ്ഞു: സ്ത്രീക്ക് വിവാഹം നടക്കുന്നതിനു മുമ്പ് ദാനമായോ സമ്മാനമായോ വാഗ്ദത്തമായോ അയാള്‍ നല്‍കുന്നത് അവള്‍ക്കു തന്നെയുള്ളതാണ്. വിവാഹം നടന്ന ശേഷം …

Read More »