Home / tmaster (page 19)

tmaster

വലിയ്യുകള്‍ ഒരുവളെ രണ്ട് പേര്‍ക്ക് ഒരേ സമയത്ത് വിവാഹം ചെയ്ത് കൊടുത്താല്‍ ?

ഹസന്‍ (റ) നബി(സ) യില്‍ നിന്നുദ്ധരിക്കുന്നു. നബി(സ)പറഞ്ഞു : ഒരു  സ്ത്രിയെ ഒരേ  സമയത്ത്  രണ്ട്  വലിയ്യുകള്‍ രണ്ട് പേര്‍ക്ക് വിവാഹം ചെയ്ത് കൊടുത്താല്‍ ആദ്യം നടന്ന …

Read More »

നികാഹിനെ സ്ത്രീയിലേക്ക് ചേര്‍ത്തിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്തുത ഖുര്‍ആന്‍ വചനത്തിന്റെ താല്‍പര്യമെന്ത്?

നബി (സ) യുടെ  കാലത്തുണ്ടായ ഒരു സംഭവം പറയാം. മഅ്ഖല്ബ്‌നുയസാര്‍ (റ)ന്റെ ത്വലാഖ് ചൊല്ലപ്പെട്ട സഹോദരിയെ ഇദ്ദ: കഴിഞ്ഞ് വീണ്ടും നികാഹ് ചെയ്തു കൊണ്ട് മടക്കിയെടുക്കുവാന്‍ ഭര്‍ത്താവ് …

Read More »

വലിയ്യില്ലാതെയും നികാഹ് സ്വഹീഹാകുമെന്ന് ഇമാം അബൂ ഹനീഫ (റ) പറഞ്ഞിട്ടുണ്ടല്ലോ അതിനദ്ദേഹം കണ്ടെത്തിയ തെളിവെന്താണ്?

ശരിയാണ്, പറഞ്ഞിട്ടുണ്ട്. ബുദ്ധിയുള്ള പ്രായപൂര്‍ത്തിയെത്തിയ ഏതൊരു  സ്ത്രീക്കും  സ്വന്തത്തെ നികാഹ് ചെയ്യുവാനും  മകളെ നികാഹ് ചെയ്ത് കൊടുക്കുവാനും നികാഹിന് വേണ്ടിയുള്ള വകാലത്ത് ഏറ്റെടുക്കുവാനുമുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് …

Read More »

മുന്‍ഗണനാ ക്രമത്തിലുള്ളയാള്‍ വലിയ്യാകാന്‍ കൂട്ടാക്കിയില്ലെങ്കിലോ?

ഏറ്റവും അടുത്തവര്‍ തടഞ്ഞാല്‍ പിന്നെ അടുത്തവര്‍ അവള്‍ക്ക് വലിയ്യായി നില്‍ക്കേണ്ടതാണ്, അടുത്തയാള്‍ വലിയ്യാവാന്‍ പ്രതിബന്ധങ്ങളൊന്നുമില്ലെങ്കില്‍ അകന്നവര്‍ വലിയ്യായികൊണ്ട് നടത്തുന്ന നികാഹ് സാധുവല്ല. നബി(സ) പറഞ്ഞു : വലിയ്യില്ലാതെ …

Read More »

വലിയ്യുകള്‍ ആരുമില്ലെങ്കിലോ?

വലിയ്യുമില്ല, വിലായത്ത് ഏല്‍പ്പിക്കപ്പെട്ടവരുമില്ല. വിലായത്തിന്നധികാരം നല്‍കപ്പെട്ട ഭരണാധികാരിയും  ഇല്ലെങ്കില്‍ ഇമാം  ഖുര്‍ത്തുബി (റ) പറയുന്നത്  വിശ്വസ്തരായ ഏതൊരു പുരുഷനും അവളെ വിവാഹം ചെയ്ത് കൊടുക്കാമെന്നാണ്. (ഫിക്ഹുസ്സുന്ന 2:459) …

Read More »

വലിയ്യുകള്‍ ആരെല്ലാമാണ്. അവര്‍ക്കിടയിലെ മുന്‍ഗണനക്രമം എങ്ങിനെയാണ്?

പിതാവ്, പിതാവിന്റെ പിതാവ്, ഉമ്മയും വാപ്പയുമൊത്ത സഹോദരന്‍, പിതാവ് ഒത്ത സഹോദരന്‍, സഹോദരന്റെ മകന്‍,  പിതൃവ്യന്‍, പിതൃവ്യന്റെ മകന്‍ എന്നിങ്ങനെ രക്ത ബന്ധമുള്ളവര്‍ ക്രമത്തില്‍ വരുന്നവരാണവര്‍ .പിന്നെ …

Read More »

വലിയ്യ് അധികാരം മറ്റൊരാളില്‍ ഏല്‍പ്പിക്കാന്‍ പറ്റുമോ?

വലിയ്യിനുള്ള അധികാരം  ഏതവസരത്തിലും  മറ്റൊരാളെ ഏല്‍പ്പിക്കാവുന്നതാണ്. മൈമൂന(റ) യെ  വിവാഹം ചെയ്ത് കൊടുക്കാന്‍ നബി(സ)  അബൂ റാഫിഇനേയും  ഉമ്മു ഹബീബ (റ) യെ ‘വിവാഹം ചെയ്ത് കൊടുക്കാന്‍ …

Read More »

വലിയ്യില്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെന്തൊക്കെയാണ്?

വലിയ്യില്‍ ആറ് ഗുണങ്ങള്‍ ഒത്തിരിക്കണം. ബുദ്ധി, സ്വാതന്ത്ര്യം, ഇസ്ലാം (വധു മുസ്ലിമാണെങ്കില്‍ ) ആണത്വം പ്രായപൂര്‍ത്തി, നീതി എന്നിവയാണത്. ഈ അവസാനം പറഞ്ഞത് നിബന്ധനയാക്കേണ്ടതില്ലെന്നാണ് ഇമാം മാലിക്,  …

Read More »

മുഖാമുഖമല്ലാത്ത വിവാഹ ഇടപാട് സാധുവാകുമോ?

വരന്‍ / വലിയ്യ്  ഇവരില്‍ ഒരാള്‍ സ്ഥലത്തില്ലെങ്കില്‍ ഒരു ദൂതന്‍ മുഖേനയോ എഴുത്ത് മുഖേനയോ വിവാഹത്തിനാവശ്യപ്പെടാം. പ്രസ്തുത ആവശ്യം സ്വീകാര്യമാണെങ്കില്‍ സന്ദേശത്തിന്റെ ഉള്ളടക്കം സാക്ഷികളെ കേള്‍പ്പിച്ച് ഞാന്‍ …

Read More »

വിവാഹബന്ധം നടപ്പില്‍വന്നു എന്ന് തീര്‍ച്ചപ്പെടുത്തേണ്ടത് എപ്പോഴാണ് ?

അല്‍-ഈജാബ്-വല്‍-ഖബൂല്‍ അഥവാ എന്റെ മകളെ അല്ലങ്കില്‍ അധീനത്തിലുള്ളവളെ ഞാന്‍ നിങ്ങള്‍ക്ക്  വിവാഹം ചെയ്ത് തന്നിരിക്കുന്നു എന്ന വലിയ്യിന്റെ പ്രഖ്യാപനം, അത് ഞാന്‍ സ്വീകരിച്ചിരിക്കുന്നു എന്ന വരന്റെ അംഗീകാരം …

Read More »

വധൂവരന്‍മാര്‍ തമ്മില്‍ കുഫ്‌വ് ആവണം എന്നാണല്ലോ. ഏതെല്ലാം കാര്യങ്ങളിലാണത്?

അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും മാന്യന്‍ നിങ്ങളില്‍ ഏറ്റവും കൂടുതല്‍ സൂക്ഷിക്കുന്നവനാകുന്നു എന്ന ഖുര്‍ആന്‍ (49:13) വചനത്തെ പ്രമാണമാക്കിക്കൊണ്ട് പണ്ഡിതന്‍മാരില്‍ ഭൂരി ഭാഗവുംഅങ്ങിനെയാണ് പറയുന്നത്.

Read More »

അനാഥപെണ്‍കുട്ടിയുടെ വിവാഹത്തിന് അനുവാദം വാങ്ങേണ്ടതുണ്ടോ ?

ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്, നബി(സ) പറഞ്ഞു : വിധവ അവള്‍ തന്നെ തീരുമാനിക്കണം, കന്യക കൂടിയാലോചിക്കപ്പെടണം, അനാഥ അവളോടും കൂടിയാലോചിക്കണം. അവളുടെ മൗനം അവളുടെ സമ്മതം ആയിരിക്കും …

Read More »