Home / ചോദ്യോത്തരങ്ങൾ / വിവാഹ മോചനം (page 3)

വിവാഹ മോചനം

ഇദ്ദ: ആചരിക്കുന്ന സ്ത്രീക്ക് പുറത്തിറങ്ങാന്‍ അനുവാദമുണ്ടോ?

ഉണ്ട്. ത്വലാഖ് ചൊല്ലപ്പെട്ടവള്‍ക്ക് ആവശ്യത്തിനു പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. ജാബിറില്‍ നിന്ന്: എന്റെ മാതൃ സഹോദരി ത്വലാഖ് ചൊല്ലപ്പെട്ടു. തന്റെ ഈത്തപ്പനയില്‍ നിന്ന് പഴം പറിച്ചെടുക്കാന്‍ വേണ്ടി പുറപ്പെട്ടു. …

Read More »

വിവാഹ മോചിതയെ കാണുന്നതും ബന്ധപ്പെടുന്നതും തെറ്റല്ലേ?

അല്ല, വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു, അവരുടെ വീടുകളില്‍ നിന്ന് നിങ്ങളവരെ (വിവാഹ മോചിതരെ) പുറത്താക്കരുത്. അവര്‍ പുറത്ത് പോവുകയും അരുത്. പ്രത്യക്ഷമായ എന്തെങ്കിലും നീച വൃത്തിയും അവര്‍ …

Read More »

മൊഴി ചൊല്ലപ്പെട്ടവള്‍ ഭര്‍ത്താവിന്റെ അനന്തരാവകാശിയാകുമോ?

വിശുദ്ധ ഖുര്‍ആനിലും തിരു സുന്നത്തിലും വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും ഈ വിഷയത്തില്‍ വന്നിട്ടില്ല. ഒന്ന് രണ്ട് സംഭവങ്ങള്‍ സ്വഹാബികളില്‍ നിന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഒന്ന്. അബ്ദുറഹ്മാനുബ്‌നു അൗഫിന്റെ ഭാര്യ …

Read More »

വിവാഹ മോചിതര്‍ക്ക് മുത്അത് കൊടുക്കണമെന്ന് പറയുന്നുണ്ടല്ലോ, എന്താണ് മുത്അത്?

ത്വലാഖ് കാരണം സ്ത്രീയുടെ മനസ്സിനു ഏറ്റ ക്ഷതം കണക്കിലെടുത്ത്‌കൊണ്ട് എന്തെങ്കിലും ഒരു വിഭവം പാരിതോഷികമായി നല്‍കുന്നതിനു മുത്അതുത്ത്വലാഖ് മോചിതക്ക് നല്‍കുന്ന പാരിതോഷികം എന്നു പറയുന്നു. ഭാര്യമാരെ നിങ്ങള്‍ …

Read More »

ത്വലാഖ് ചൊല്ലപ്പെട്ടവളോട് ഭര്‍ത്താവിനുള്ള ബാധ്യതകള്‍ എന്തെല്ലാമാണ്?

പൊറുപ്പിച്ചു കൂടാനാവാത്ത നീച വൃത്തികളൊന്നും ചെയ്യാത്ത കാലത്തോളം ഭര്‍ത്താവില്‍ നിന്ന് ലഭിക്കേണ്ട പാര്‍പ്പിടം, ഭക്ഷണം, സംരക്ഷണം എന്നിവ അവള്‍ക്ക് വിലക്കപ്പെടാനോ അവള്‍ സ്വയം വിലങ്ങാനോ പാടില്ലാത്തതാണ്.

Read More »

സുന്നിയ്യ, ബിദഇയ്യ എന്നിങ്ങനെ ത്വലാഖിനെ വിഭജിച്ചത് എന്ത് കൊണ്ട്?

സംയോഗം നടന്നിട്ടില്ലാത്ത ശുദ്ധികാലത്ത്  ഒറ്റത്തവണയായിക്കൊണ്ട്  നടക്കുന്ന ത്വലാഖ് , ഇതാണ്  സുന്നിയ്യായ  ത്വലാഖ്  എന്നത് കൊണ്ട്  ഉദ്ദേശിക്കുന്നത്. ഗര്‍ഭിണിയുടെയും ഋതു രക്തം നിലച്ചവളുടെയും ചെറിയ  പെണ്‍കുട്ടിയുടെയും ത്വലാഖ്  …

Read More »

ത്വലാഖിന്റെ ഇദ്ദയിലിരിക്കെ ഭര്‍ത്താവ് മരിച്ചാല്‍ ?

ഭാര്യയെ മടക്കിയെടുക്കാന്‍ പറ്റുന്ന ത്വലാഖില്‍ ഇദ്ദ:  ആചരിക്കുന്നതിനിടയില്‍ ഭര്‍ത്താവ് മരിച്ചാല്‍ അവളുടെ  ഇദ്ദ: ഭര്‍ത്താവ്  മരിച്ചതിന്റെ ഇദ്ദ:യായി മാറ്റണം (4 മാസവും  10 ദിവസവും). തന്റെ ഭര്‍ത്താവ് …

Read More »

ഭര്‍ത്താവിന്റെ സ്പര്‍ശനം തീരെ ഏറ്റിട്ടില്ലാത്തവള്‍ക്ക് ഇദ്ദ: ആവശ്യമുണ്ടോ?

ഇല്ല, ഹേ വിശ്വസിച്ചവരെ, നിങ്ങള്‍ സത്യ വിശ്വാസിനികളെ വിവാഹം കഴിക്കുകയും എന്നിട്ട്  അവരെ  സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹ  മോചനം  നടത്തുകയും  ചെയ്താല്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ഇദ്ദ: …

Read More »

ആര്‍ത്തവം നിലച്ചവള്‍ക്കും അതുണ്ടായിട്ടില്ലാത്തവള്‍ക്കും ഇദ്ദ: ആചരിക്കേണ്ടതുണ്ടോ?

നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടവരാകട്ടെ നിങ്ങള്‍ സംശയിക്കുന്ന പക്ഷം  അവരുടെ ഇദ്ദ: മൂന്ന്  മാസമാകുന്നു.ആര്‍ത്തവം ഉണ്ടായിട്ടില്ലാത്തവരുടെതും (അങ്ങിനെതന്നെ). (ഖുര്‍ആന്‍ : 65:4). വയസ്സ് നാല്‍പ്പതിലും …

Read More »

ഇദ്ദ: ഏതെല്ലാം തരത്തിലാണുള്ളത്?

വൈവാഹിക ജീവിതത്തിന് വിരാമം കുറിക്കപ്പെട്ട സ്ത്രീകള്‍ പല തരത്തിലുള്ളവരായിരിക്കുമല്ലോ, അത് കൊണ്ട്  തന്നെ ഇദ്ദ: ഓരോ വ്യക്തിയും ഓരോ തരത്തിലായിരിക്കും ആചരിക്കേണ്ടി വരിക. അതില്‍ – 1.  …

Read More »

ഇദ്ദ: എന്താണ്? എന്തിനാണ്?

വിവാഹ ബന്ധം വേര്‍പെടുമ്പോള്‍ ആ സ്ത്രീ ഗര്‍ഭിണിയാണോ  അല്ലേ എന്നറിയുക, വിവാഹ മോചനം ചെയ്ത് കഴിഞ്ഞ ശേഷം പഴയ ബന്ധത്തിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കന്നവര്‍ക്ക് അതിനുളള അവസരം കൊടുക്കുക, …

Read More »

ഭാര്യയുടെ അശുദ്ധി കാലത്ത് അവളെ ത്വലാഖ് ചൊല്ലിക്കൂടെന്ന് പറയുന്നു. ശരിയാണോ?

ഇബ്‌നു ഉമറി(റ)ല്‍ നിന്ന്: അദ്ദേഹം  ഭാര്യയെ  അശുദ്ധിയുടെ  കാലത്ത്  ത്വലാഖ് ചൊല്ലി. ഇതിനെക്കുറിച്ച്   ഉമര്‍ (റ) നബി(സ) യോട്  ചോദിച്ചു – അപ്പോള്‍ ഇബ്‌നു  ഉമറിനോട്  പറയാനായി  …

Read More »