Home / tmaster (page 11)

tmaster

ഫസ്ഖിന്റെ രൂപമെന്താണ്? അത് ത്വലാഖാകുമോ?

ഭര്‍ത്താവിന്റെ അകാരണവും അജ്ഞാതവുമായ വേര്‍പാട് കാരണം അവനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കാനുള്ള അവളുടെ അവകാശത്തെ സൂചിപ്പിക്കുന്ന പദമാണ് ഫസ്ഖ് എന്നുള്ളത്.

Read More »

ഖുല്‍ഉം ത്വലാഖും തമ്മിലുള്ള വ്യത്യാസം എന്തെല്ലാമാണ്?

വ്യത്യാസം- ഒന്ന്: ഖുല്‍അ് നടപ്പില്‍ വന്ന് കഴിഞ്ഞാല്‍ പിന്നെ അതിനെ തുടര്‍ന്നുള്ള ഇദ്ദയില്‍ അവളെ മടക്കിയെടുക്കുവാനുള്ള ഭര്‍ത്താവിന്റെ അവകാശം നഷ്ടപ്പെട്ട് പോകുന്നതാകുന്നു. (അല്‍ ഫിക്ഹുല്‍ മുയസ്സില്‍ പേജ്: 311).

Read More »

പ്രതിഫലം വാങ്ങികൊണ്ടുള്ള ത്വലാഖ് എന്നൊരു ത്വലാഖ് ഉണ്ടോ? എന്താണത്?

ഇനി അവര്‍ രണ്ട് പേരും അല്ലാഹുവിന്റെ നിയമാതിര്‍ത്തികളെ നിലനിര്‍ത്തുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടാല്‍ അപ്പോള്‍ അവള്‍ ഏതൊന്നു കൊടുത്തുകൊണ്ട് സ്വയം മോചിതയാകുന്നുവോ അതില്‍ രണ്ട് പേര്‍ക്കും തെറ്റില്ല. (ഖുര്‍ആന്‍ 2:229).

Read More »

നിന്നെ ഞാന്‍ എന്നെന്നേക്കുമായി ത്വലാഖ് ചൊല്ലിയിരിക്കുന്നു എന്ന് പറഞ്ഞാല്‍ അത് ഒരു ത്വലാഖ് മാത്രമാണോ അതല്ല രണ്ടും മൂന്നും ഉള്‍പ്പെട്ട മുഴുവന്‍ ത്വലാഖും ആകുമോ?

റുകാനബ്‌നു അബ്ദില്ലയില്‍ നിന്ന്- അദ്ദേഹം തന്റെ ഭാര്യ സുഹൈമയെ അല്‍ബത് (എന്നെന്നേക്കുമായി ബന്ധം മുറിച്ച് കളയുന്ന) ത്വലാഖ് ചൊല്ലിയതായി നബി(സ) ക്ക് വിവരം കിട്ടി. നബി (സ)  …

Read More »

ലഹരി ബാധിച്ചവന്‍ ത്വലാഖ് ചൊല്ലിയാല്‍ അത് നടപ്പിലാകുമോ?

ഇമാം ബുഖാരി പറഞ്ഞു. ഉസ്മാന്‍ (റ) പറഞ്ഞിരിക്കുന്നു: ഭ്രാന്തനും ലഹരി ബാധിച്ചവനും ത്വലാഖ് ചൊല്ലാന്‍ അവകാശമില്ല. ഇബ്‌നു അബ്ബാസ് പറഞ്ഞു: ലഹരി ബാധിച്ചവന്റേയും നിര്‍ബന്ധിക്കപ്പെട്ടവന്റേയും ത്വലാഖ് അനുവദനീയമല്ല. …

Read More »

ത്വലാഖ് ചൊല്ലപ്പെട്ട ഗര്‍ഭിണി പ്രസവാനന്തരം കുഞ്ഞിന് മുലപ്പാല്‍ നല്‍കുകയില്ലെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യണം?

അല്ലാഹു (ത) പറഞ്ഞു. മാതാക്കള്‍ അവരുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ട് കൊല്ലം മുല കൊടുക്കണം. മുല കുടി കാലം പൂര്‍ത്തിയാക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുള്ളതത്രെ ഇത്. (ഖുര്‍ആന്‍ 2:233)

Read More »

ഇദ്ദ: കാലയളവില്‍ തിരിച്ചെടുക്കുമ്പോള്‍ നികാഹ്, സാക്ഷി, മഹ്‌റ്, വലിയ്യ് എന്നിവയെല്ലാം വേണ്ടതുണ്ടോ?

സാക്ഷികള്‍ വേണം. എന്നാല്‍ ഇദ്ദയുടെ അവധി അവസാനിപ്പിക്കുന്നതോടെ അവന്‍ രണ്ടിലൊന്ന് തീരുമാനിക്കണം. ത്വലാഖ് നടപ്പില്‍ വരുത്തുകയാണെങ്കിലും പഴയ വിവാഹബന്ധത്തിലേക്ക് മടക്കിയെടുക്കുകയാണെങ്കിലും അത് സദാചാര മര്യാദയനുസരിച്ചായിരിക്കണം. രണ്ടായാലും അതിന് മര്യാദക്കാരായ രണ്ട് മുസ്ലിംങ്ങളെ സാക്ഷി നിര്‍ത്തുകയും ചെയ്യേണ്ടതാണ്.

Read More »

ഇദ്ദ: ആചരിക്കുന്ന സ്ത്രീക്ക് പുറത്തിറങ്ങാന്‍ അനുവാദമുണ്ടോ?

ഉണ്ട്. ത്വലാഖ് ചൊല്ലപ്പെട്ടവള്‍ക്ക് ആവശ്യത്തിനു പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. ജാബിറില്‍ നിന്ന്: എന്റെ മാതൃ സഹോദരി ത്വലാഖ് ചൊല്ലപ്പെട്ടു. തന്റെ ഈത്തപ്പനയില്‍ നിന്ന് പഴം പറിച്ചെടുക്കാന്‍ വേണ്ടി പുറപ്പെട്ടു. …

Read More »

വിവാഹ മോചിതയെ കാണുന്നതും ബന്ധപ്പെടുന്നതും തെറ്റല്ലേ?

അല്ല, വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു, അവരുടെ വീടുകളില്‍ നിന്ന് നിങ്ങളവരെ (വിവാഹ മോചിതരെ) പുറത്താക്കരുത്. അവര്‍ പുറത്ത് പോവുകയും അരുത്. പ്രത്യക്ഷമായ എന്തെങ്കിലും നീച വൃത്തിയും അവര്‍ …

Read More »

മൊഴി ചൊല്ലപ്പെട്ടവള്‍ ഭര്‍ത്താവിന്റെ അനന്തരാവകാശിയാകുമോ?

വിശുദ്ധ ഖുര്‍ആനിലും തിരു സുന്നത്തിലും വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും ഈ വിഷയത്തില്‍ വന്നിട്ടില്ല. ഒന്ന് രണ്ട് സംഭവങ്ങള്‍ സ്വഹാബികളില്‍ നിന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ഒന്ന്. അബ്ദുറഹ്മാനുബ്‌നു അൗഫിന്റെ ഭാര്യ …

Read More »

വിവാഹ മോചിതര്‍ക്ക് മുത്അത് കൊടുക്കണമെന്ന് പറയുന്നുണ്ടല്ലോ, എന്താണ് മുത്അത്?

ത്വലാഖ് കാരണം സ്ത്രീയുടെ മനസ്സിനു ഏറ്റ ക്ഷതം കണക്കിലെടുത്ത്‌കൊണ്ട് എന്തെങ്കിലും ഒരു വിഭവം പാരിതോഷികമായി നല്‍കുന്നതിനു മുത്അതുത്ത്വലാഖ് മോചിതക്ക് നല്‍കുന്ന പാരിതോഷികം എന്നു പറയുന്നു. ഭാര്യമാരെ നിങ്ങള്‍ …

Read More »

ത്വലാഖ് ചൊല്ലപ്പെട്ടവളോട് ഭര്‍ത്താവിനുള്ള ബാധ്യതകള്‍ എന്തെല്ലാമാണ്?

പൊറുപ്പിച്ചു കൂടാനാവാത്ത നീച വൃത്തികളൊന്നും ചെയ്യാത്ത കാലത്തോളം ഭര്‍ത്താവില്‍ നിന്ന് ലഭിക്കേണ്ട പാര്‍പ്പിടം, ഭക്ഷണം, സംരക്ഷണം എന്നിവ അവള്‍ക്ക് വിലക്കപ്പെടാനോ അവള്‍ സ്വയം വിലങ്ങാനോ പാടില്ലാത്തതാണ്.

Read More »