രജിസ്റ്റര്‍ വിവാഹത്തിലൂടെ ഇണ ചേരല്‍ വൃഭിചാരമാണ്. അതിലുണ്ടായ സന്താനങ്ങള്‍ ജാര സന്താനങ്ങളുമാണ്. എന്നാല്‍ പശ്ചാതാപം തോന്നുകയാല്‍ അവര്‍ വേര്‍പിരിഞ്ഞശേഷം അവളുടെ ഗര്‍ഭപാത്രം ശ്യൂന്യമാണെന്ന് ഉറപ്പു വരുന്നത്രയും കാലം കാത്തിരിക്കുക. …
Read More »tmaster
രജിസ്റ്റര്‍ വിവാഹത്തെക്കുറിച്ചെന്ത് പറയുന്നു? വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത് തന്നെയല്ലേ?
വിവാഹം രജിസ്റ്റര്‍ ചെയ്യുകയെന്നതും രജിസ്റ്റര്‍ വിവാഹമെന്നതും രണ്ടും രണ്ടാണ്. ആദ്യത്തേത് വിവാഹാനന്തരം വരന്, വധു, വലിയ്യ്, സാക്ഷി, മഹ്ര്, കാര്‍മികത്വം വഹിച്ചയാള്‍ എന്നിവയുടെ ഒരു സംക്ഷിപ്ത വിവരം ബന്ധപ്പെട്ട രേഖയില്‍ …
Read More »അറ സമ്പ്രദായമുണ്ടല്ലോ, അതിനോടുള്ള മതത്തിന്റെ കാഴചപ്പാടെന്താണ്?
ചില പ്രദേശങ്ങളില്‍ മാത്രമുള്ളൊരു സമ്പ്രദായമാണിത്. വധുവിന്റെ വീട്ടില്‍ വരന് വേണ്ടി ഒരുക്കുന്ന ഈ മണിയറ വധുവിന് കൂടുതല്‍ ആഹ്ലാദം പകരുവാന്‍ ഉതകുമെന്ന് പറയപ്പെടുന്നു. അലി(റ) വില്‍ നിന്നുദ്ധരിക്കുന്നു. …
Read More »ചടങ്ങ് നില്ക്കുക എന്ന് പറഞ്ഞാല്‍ എന്താണ്?
ഭാര്യയെ മൂന്നു ത്വലാഖും ചൊല്ലി പിരിച്ചയച്ച ഏതൊരാള്‍ക്കും അവളെ വീണ്ടും വിവാഹം ചെയ്യണമെന്നുണ്ടെങ്കില്‍ ത്വലാഖിന്റെ ഇദ്ദ: (മൂന്ന് ശുദ്ധികാലം) കഴിഞ്ഞ് മറ്റൊരാള്‍ വിവാഹം ചെയ്ത് സ്വഭാവികമായി ത്വലാഖ് നടന്ന് അതിന്റെ ഇദ്ദ കഴിഞ്ഞാല്‍ അവള് തൃപ്തയാണെങ്കില്‍ ആദ്യ ഭര്‍ത്താവിന് അവളെ തിരിച്ചെടുക്കാന്‍ ഇസ്ലാം അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ ...
Read More »മുത്അത് വിവാഹം എന്നാലെന്താണ്? ഇസ്ലാം അതിന് അംഗീകാരം നല്കുന്നുണ്ടോ?
ദാമ്പത്യത്തിന് കാലപരിധി നിര്‍ണ്ണയിച്ച് നടത്തപ്പെടുന്ന വിവാഹത്തിന്നാണ് മുത്അത് വിവാഹം എന്ന് പറയുന്നത്. കാലം ദിവസമോ ആഴ്ചയോ മാസമോ വര്‍ഷമോ ആകാവുന്നതാണ്. ഇസ്ലാമിന്റെ ആദ്യകാലത്ത് ഈ രീതിയിലുള്ള വിവാഹം അനുവദനീയമായിരുന്നു. എന്നാല്‍ അത് പിന്നീട് ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്.
Read More »കുട്ടികളെ ദത്തെടുക്കുന്നതും അവര്‍ അനന്തരാവകാശികളായിത്തീരുന്നതും ശരിയാണോ?
ദത്ത് പുത്രന്മാര്ക്ക് യഥാര്‍ത്ഥ പുത്രന്മാരുടെ സ്ഥാനം കല്‍പ്പിക്കപ്പെടുന്ന പതിവ് ജാഹിലിയ്യാ കാലത്തുണ്ടായിരുന്നു. പക്ഷെ ആ സമ്പ്രദായത്തെ ഇസ്ലാം പിന്നീട് നിരോധിച്ചിരിക്കുകയാണ്. (അമാനി മൗലവി പരിഭാഷ 3: 63) …
Read More »വ്യഭിചാരത്തില്‍ ജനിച്ച കുട്ടിയെ പിതാവിലേക്ക് തന്നെയല്ലേ ചേര്‍ക്കേണ്ടത്?
വിചാരണയിലൂടെയോ ലക്ഷണം നോക്കിയോ പിതാവ് ആരെന്ന് നിര്‍ണ്ണയിക്കപ്പെട്ട് കഴിഞ്ഞാല്‍ പോലും ഇത്തരം കുട്ടികളെ അയാളിലേക്ക് ചേര്‍ത്ത് വിളിക്കരുത് എന്ന് പ്രവാചകന് പഠിപ്പിച്ചിട്ടുണ്ട്. ഇബ്നു അബ്ബാസില്‍ നിന്ന്- നബി …
Read More »വിവാഹം ശാശ്വതമായി വിലക്കപ്പെട്ട മറ്റേതെങ്കിലും സ്ത്രീകളുണ്ടോ?
പ്രവാചകന് (സ) യുടെ ഭാര്യമാര്‍ സത്യ വിശ്വാസികളുടെ മാതാക്കളാകുന്നു. (ഖുര്‍ആന്‍- അഹ്സാബ്-6) മുശ്രിക്കുകള്‍ വിശ്വസിക്കുന്നത് വരേക്കും നിങ്ങള്‍ അവരെ വിവാഹം കഴിക്കരുത്. അവര്‍ക്ക് നിങ്ങള്‍ വിവാഹം കഴിച്ച് …
Read More »വിവാഹ ബന്ധത്തിലൂടെ ഒരുമിച്ച് കൂട്ടാന്‍ പാടില്ലാത്ത സ്ത്രീകള്‍ ആരെല്ലാമാണ്?
ഭാര്യമാരായി ഒരുമിച്ച് കൂട്ടപ്പെടാന്‍ പാടില്ലാത്തവര്ക്കൊരു അതിര്‍ത്തി പറയപ്പെട്ടത് ആ രണ്ട് സ്ത്രീകളില്‍ ഒരുവള്‍ ആണായി സങ്കല്‍പ്പിക്കുന്ന പക്ഷം അവര്‍ തമ്മില്‍ വിവാഹം പാടില്ലെങ്കില്‍ അത്തരക്കാരെയാണ് ഒരുമിച്ച് കൂട്ടാന്‍ …
Read More »മുലകുടി ബന്ധത്തെക്കുറിച്ചറിയാതെ വിവാഹിതരായി പ്പോയാല്‍ എന്ത് ചെയ്യണം?
ഉഖ്ബത്ത്ബനുല് ഹാരിസില്‍ നിന്ന് അബു ഇഹാബിന്റെ മകള്‍ ഉമ്മു യഹ്യയെ ഞാന്‍ വിവാഹം ചെയ്തു. അപ്പോഴതാ ഒരു കറുത്ത അടിമപ്പെണ്ണ് വന്ന് കൊണ്ട് പറയുന്നു: നിങ്ങള്‍ക്ക് രണ്ട്പേര്‍ക്കും …
Read More »മുലപ്പാല്‍ നല്കിയ സ്ത്രീയുടെ ആരെയെല്ലാമാണ് വിവാഹം ചെയ്യല്‍ നിഷിദ്ധം?
1- മുല നല്കിയവള് 2- മുല നല്കിയവളുടെ ഉമ്മ, 3- മുല നല്കിയവളുടെ ഭര്‍ത്താവിന്റെ ഉമ്മ, 4- മുല നല്കിയവളുടെ സഹോദരി, 5- മുല നല്കിയവളുടെ ഭര്‍ത്താവിന്റെ …
Read More »മുലകുടി ബന്ധം സ്ഥാപിതമാകണമെങ്കില്‍ എത്ര കണ്ട് കുടിക്കണം, എപ്പോള്‍ കുടിക്കണം എങ്ങിനെ കുടിക്കണം?
നബി (സ) പറഞ്ഞു. ഒന്നോ രണ്ടോ ഈമ്പല്‍ കൊണ്ട് വിവാഹ ബന്ധം നിഷിദ്ധമാകുകയില്ല. (മുസ്ലിം കിതാബുറ്റളാഅ് നമ്പര്‍: 20) ആയിശ (റ) യില്‍ നിന്നുദ്ധരിക്കുന്നു. വ്യക്തമായ പത്ത് …
Read More »
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony