Home / tmaster (page 16)

tmaster

വിവാഹം ചെയ്യാന്‍ നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളൂ സ്ത്രീകള്‍

പിതാക്കളുടെ ഭാര്യമാരെ മക്കള്‍ വിവാഹം ചെയ്യരുത് (ഖുര്‍ആന്‍ 4:22) പിതാക്കള്‍ വിവാഹാനന്തരം സംയോഗം നടന്നിട്ടില്ലാത്ത ഭാര്യമാരും നിരോധത്തിലുള്‍പ്പെടും (അമാനി മൗലവി പരിഭാഷ 4:57) നിങ്ങളെ മുലകുടിപ്പിച്ചിട്ടുള്ള ഉമ്മമാര്‍ …

Read More »

വിവാഹത്തിന് അനുവദിക്കപ്പെട്ട സ്ത്രീകള്‍ ആരെല്ലാമാണ്?

വിവാഹം ചെയ്യാന്‍ അനുവദിക്കപ്പെടാത്ത സ്ത്രീകള്‍ ആരെല്ലാമാണ് എന്ന് അറിയലായിരിക്കും എളുപ്പം. ഖുര്‍ആന്‍ സ്വീകരിച്ചിരിക്കുന്ന ശൈലിയും അതാണ്. നിങ്ങളുടെ ഉമ്മമാര്‍ (ഉമ്മാമമാര്‍ ഉള്‍പ്പെടെ) പുത്രിമാര്‍ (മക്കളുടെ പുത്രിമാര്‍ ഉള്‍പ്പെടെ) …

Read More »

നിലവിലുള്ളവളെ ത്വലാഖ് ചൊല്ലണം’പോലുള്ള നിബന്ധനകള്‍ പെണ്‍ഭാഗത്ത് നിന്ന് വന്നാല്‍ എന്തുചെയ്യണം?

വീട്ടില്‍ നിന്ന് ഇറങ്ങുകയില്ല, നാട് വിട്ട് വരികയില്ല, മറ്റൊരു കല്ല്യാണം കഴിക്കരുത്, നിലവിലുള്ളവളെ ത്വലാഖ് ചൊല്ലണം, എന്നിങ്ങനെയുള്ള നിബന്ധനകള്‍ സ്ത്രീയുടെ ഭാഗത്തു നിന്നുണ്ടായാല്‍ അത് അംഗീകരിക്കപ്പെടേണ്ടതില്ല.

Read More »

പിണക്ക കാലത്തെ ചിലവ്?

അല്‍പ നേരമെങ്കിലും ഭാര്യ ഭര്‍ത്താവുമായി പിണങ്ങി (ഭര്‍ത്താവിന് കീഴടങ്ങാതെ) നില്‍ക്കുന്ന പക്ഷം അവള്‍ക്ക് ചിലവ് ലഭിക്കാനുള്ള അവകാശം നഷ്ടപ്പെടുമെന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. അല്‍പ സമയമായാലും ശരി …

Read More »

കഴിവുണ്ടായിട്ടും ഭര്‍ത്താവ് ചിലവിന് തരുന്നില്ലെങ്കില്‍ ഈടാക്കാമോ?

ആയിശ(റ) യില്‍ നിന്ന് – അബുസുഫിയാന്റെ ഭാര്യ ഹിന്ദ് ബിന്‍ത് ഉത്ബത് നബി (സ) യെ സമീപിച്ച് പറഞ്ഞു: നബിയേ, അബുസുഫ്‌യാന്‍ വല്ലാത്ത പിശുക്കനാണ്. അയാള്‍ എനിക്കും …

Read More »

ഭാര്യയെ ജോലിക്ക് വേണ്ടി പുറത്ത് വിടുന്നത് തെറ്റാകുമോ?

ഭാര്യയെ പുറം ജോലിക്ക് വിടുന്നതിനെ സംബന്ധിച്ച ചര്‍ച്ചയില്‍ പണ്ഡിതന്മാര്‍ സ്വീകരിച്ച നിലപാട് വളരെ വ്യക്തമാണ്. അഥവാ ഭര്‍ത്താവിനെ പരിചരിക്കുന്നതിനു തടസ്സമോ ബുദ്ധിമുട്ടോ ഉണ്ടാക്കുന്നതും പുറത്തിറങ്ങുന്നത് അവള്‍ക്ക് തന്നെയും …

Read More »

ഭര്‍ത്താവിനു സേവനം ചെയ്യല്‍ ഭാര്യക്ക് കടമയുണ്ടോ?

ഉണ്ട്, ശാരീരികവും മാനസികവുമായി പുരുഷനുള്ള സവിശേഷതകൊണ്ടും പുരുഷന്മാരാണ് സ്ത്രീകള്‍ക്ക് വേണ്ടി ധനം ചിലവഴിക്കുന്നത് എന്നതിനാലും, പുരുഷന്മാര്‍ സ്ത്രീകളുടെ രക്ഷകരാണ്. (വി. ഖുര്‍ആന്‍ 3:34) പ്രവാചകന്‍ പറഞ്ഞു: ഒരാള്‍ …

Read More »

ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരോടുള്ള കടമകള്‍ ചുരുക്കി വിവരിക്കുക?

വിവാഹ ബന്ധത്തിലേര്‍പെട്ട് കഴിഞ്ഞാല്‍ ഭാര്യയോട് ഭര്‍ത്താവിനുള്ള കടമകള്‍ കനപ്പെട്ടതാണ്. ഹകീമ്ബ്‌നു മുആവിയത്തില്‍ നിന്ന്- ഞാന്‍ ചോദിച്ചു, പ്രവാചകരെ, ഞങ്ങള്‍ക്ക് ഭാര്യമാരോടുള്ള കടമകള്‍ എന്തൊക്കെയാണ്. നബി(സ) പറഞ്ഞു: നീ …

Read More »

പുരുഷന്മാര്‍ ഒന്നിലധികം സ്ത്രീകളെ വേള്‍ക്കുന്നതിന്റെ ന്യായീകരണമെന്ത്?

എല്ലാ മനുഷ്യരിലും ലൈംഗികാസക്തിയോ ആത്മ നിയന്ത്രണ കഴിവോ ഒരുപോലെയായിരിക്കണമെന്നില്ല. പല കാരണങ്ങള്‍ കൊണ്ടും ഒരു രണ്ടാം വിവാഹത്തെകുറിച്ചോ മൂന്നാം വിവാഹത്തെകുറിച്ചോ നാലാം വിവാഹത്തെ കുറിച്ചോ ചിന്തിക്കേണ്ട ഘട്ടം ചില പുരുഷന്മാരെ അഭിമുഖീകരിച്ചെന്നിരിക്കും.

Read More »

സ്ത്രീധനത്തിന്റെ വിഹിതത്തില്‍ നിന്നുള്ളതാണ് മഹ്‌റെങ്കില്‍ ആ നികാഹ് ശരിയാകുമോ?

പിടിച്ചു പറിച്ച ഭൂമിയില്‍ വെച്ച് നമസ്‌കരിച്ചാല്‍ ആ നമസ്‌കാരം സാധുവാണെന്നും പിടിച്ച് പറിച്ചതിന്റെ കുറ്റം ബാക്കി നില്‍ക്കുമെന്നുമാണ് ഭൂരിപക്ഷം പൂര്‍വ്വികരുടേയും നിലപാട്. ഇടപാട് നടത്തുന്നതിന്ന് പറഞ്ഞ നിബന്ധനകള്‍ …

Read More »

പണവും ഉദ്യോഗവും ഉള്ളവളെ നോക്കി വിവാഹം ചെയ്യുന്നത് സ്ത്രീധനമാകില്ലേ?

ആകില്ല. സ്ത്രീധനം എന്നാല്‍ സ്ത്രീയുടെ ധനം എന്നല്ല അര്‍ത്ഥം. സ്ത്രീയില്‍ നിന്നോ രക്ഷിതാവില്‍ നിന്നോ വിവാഹത്തിന് നിബന്ധന വെച്ച്  വാങ്ങുന്നതിന്റെ പേരാണ് സ്ത്രീധനം. സമ്പത്തും ഉദ്ദ്യോഗവുമുള്ളവളെ  വിവാഹം …

Read More »

സ്ത്രീധനം ഹറാമാണെന്നും അത് വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന വിവാഹ സദ്യകളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും ചിലര്‍ പറയുന്നു. ആ സദ്യകളില്‍ പങ്കെടുക്കുന്നതിന്റെ വിധി?

വിവാഹം, വിവാഹ സദ്യ, അതിലേക്കുള്ള ക്ഷണം, ക്ഷണം സ്വീകരിക്കല്‍ എന്നിവയെല്ലാം നബി(സ) നമുക്ക് ചര്യയാക്കി തന്നതാണെങ്കില്‍ ധൂര്‍ത്ത്, ആര്‍ഭാടം, പൗരോഹിത്യ രംഗപ്രവേശം എന്നിവയെല്ലാം മതം വിലക്കിയിട്ടുള്ളതാണ്. ഈ വിലക്കുകളോട് രാജിയാകുവാന്‍ ഒരു സത്യ വിശ്വാസിക്കും കഴിയില്ല.

Read More »