Home / കുടുംബം (page 3)

കുടുംബം

പ്രസവാനന്തര വൈകാരിക പ്രശ്‌നങ്ങള്‍ : ഭര്‍ത്താവ് അറിയേണ്ടത്

കാരണമില്ലാതെ കരയല്‍ ആദ്യത്തെ കുറച്ചു ആഴ്ചകളില്‍ സ്വാഭാവികമാണ്. ഇതിനെ ‘ബേബി ബ്ലൂസ്’ എന്നാണു മെഡിക്കല്‍ ഭാഷയില്‍ വിളിക്കുന്നത്. ഏതാണ്ട് 80% സ്ത്രീകളിലെങ്കിലും ബേബി ബ്ലൂസ് കാണപ്പെടുന്നു. വിഷാദ-നഷ്ട വികാരങ്ങള്‍ ഈ സമയത്ത് ഉണ്ടാകാറുണ്ടെങ്കിലും ഇതിനു പ്രത്യേകമായി എന്തെങ്കിലും ചികിത്സയോ തെറാപിയോ വേണ്ടതായി ഇല്ല.

Read More »

അല്‍പ സമയം പ്രായമായവര്‍ക്കു വേണ്ടിയും

പലപ്പോഴും യുവജനങ്ങള്‍ പ്രായമായവരെ കുറിച്ച് ചിന്തിക്കാറില്ല. അവര്‍ അവരവരുടെ ജീവിതത്തെ കുറിച്ചാണ് കൂടുതലും ഉത്കണ്ഠപ്പെടുന്നത്. അവരുടെ ജോലി, കച്ചവടം, അവരുടെ ദാമ്പത്യം ജീവിതം കുട്ടികള്‍ എന്നിങ്ങനെ പോകുന്നു അവരുടെ ചിന്തകള്‍. നിര്‍ഭാഗ്യവശാല്‍ യുവജനങ്ങളുടെ ചിന്തകളില്‍ അവരെ വളര്‍ത്തി വലുതാക്കിയവരെ കുറിച്ചോ തങ്ങള്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ തങ്ങളെ എത്തിച്ചവരെക്കുറിച്ചോയുള്ള ചിന്തകള്‍ തീരെയില്ലായെന്നത് ദൗര്‍ഭാഗ്യകരമാണ്.

Read More »

സഹധര്‍മിണികളോട് കൂടിയാലോചിക്കുന്നതിലും പുണ്യമുണ്ട്

പലരുടെയും മനസ്സില്‍ സ്ത്രീകള്‍ രണ്ടാംകിടക്കാരാണ്. സ്ത്രീകളുടെ അവകാശ സംരക്ഷകരെന്ന് സ്വയം പ്രഖ്യാപിച്ചു രംഗത്തുവരുന്നവരും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. നമ്മെ സംബന്ധിച്ചിടത്തോളം സ്ത്രീ എല്ലാ പൂര്‍ണതയുടെയും ഒരു ഭാഗമാണ്.

Read More »

വിവാഹപ്രായം കഴിഞ്ഞ മക്കള്‍ : കാരണം രക്ഷിതാക്കളോ ?

'അതെന്താ അവന്‍/അവള്‍ ഇതുവരെ വിവാഹം കഴിക്കാതിരുന്നത്? ഉപ്പയും ഉമ്മയും എന്താണ് ഇത്രയായിട്ടും വിവാഹത്തിന് മുന്‍കയ്യെടുക്കാതിരുന്നത്? ഇത്രയും സൗന്ദര്യമുണ്ടായിട്ടും, വിദ്യാസമ്പന്നയായിട്ടും ഇതുവരെ കല്യാണം നടത്തിയിട്ടില്ലെന്നോ..!'

Read More »

ഇണയെ എന്നും പ്രണയിക്കാനാകുമോ?

നമ്മളെല്ലാവരും സ്‌നേഹം ആഗ്രഹിക്കുന്നവരാണ്. മനുഷ്യന്റെ നൈസര്‍ഗികചോദനയാണ് സ്‌നേഹം കൊതിക്കുക എന്നത്. അതുകൊണ്ടാണ് ഇസ്്‌ലാം വിവാഹത്തെ പ്രോത്സാഹിച്ചത്. അതോടെ ഈമാനിന്റെ മൂന്നില്‍ രണ്ട് ഭാഗം പൂര്‍ത്തിയാകുന്നു എന്നാണ് ദീന്‍ പഠിപ്പിക്കുന്നു. അതിനാല്‍ കഥയിലെ രാജകുമാരന്റെ സുന്ദരിയായ രാജകുമാരിയെക്കുറിച്ചുള്ള വിവാഹ സങ്കല്‍പ്പങ്ങളില്‍ നിന്ന് പുറത്തുകടന്ന് നമുക്ക് വിവാഹജീവിതത്തിന്റെ യാഥാര്‍ത്ഥ്യമെന്തെന്ന് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാം.

Read More »

വൈവാഹിക ജീവിത പരാജയം: പത്ത് കാരണങ്ങള്‍

എല്ലാതരത്തിലുമുള്ള മനുഷ്യബന്ധങ്ങളില്‍ തികവുറ്റതായി ഏതെങ്കിലുമുള്ളതായി നമുക്ക് ഉറപ്പിച്ചുപറയാന്‍ കഴിയില്ല. മാതൃ-പിതൃ-സഹോദര-സുഹൃദ് ബന്ധങ്ങളിലെന്ന പോലെ അപൂര്‍ണത വൈവാഹികബന്ധത്തിലും സ്വാഭാവികമാണ്.

Read More »

ധാര്‍മികതയുടെ വീണ്ടെടുപ്പ്‌ കുടുംബങ്ങളിലൂടെ

കായംകുളത്തിനടുത്ത്‌ വള്ളിക്കുന്നത്ത്‌ മദ്യപിച്ച്‌ ബഹളമുണ്ടാക്കല്‍ പതിവാക്കിയ മകനെ പിതാവ്‌ വെട്ടിക്കൊന്നു. പാലക്കാട്‌ പുതുശേരിയില്‍ മകനെ അമ്മ മഴു കൊണ്ട്‌ തലക്കടിച്ച്‌ കൊന്നു. പട്ടാമ്പിയില്‍ മകളെ മാനഭംഗപ്പെടുത്തിയ അച്ഛന്‍, ഭാര്യയെയും മകളെയും ചുട്ടുകൊന്നു. പിതാവിനാല്‍ ലൈംഗിക പീഡനത്തിനിരയായ എട്ടാം ക്ലാസുകാരി ആണ്‍കുഞ്ഞിന്‌ ജന്മം നല്‌കി....!

Read More »

കുടുംബങ്ങളിൽ മീഡിയയുടെ സ്വാധീനം

കുടുംബജീവിതം തകര്‍ക്കാന്‍ കാരണക്കാരാകുന്നവര്‍ , ഭൗതിക ജീവിതത്തിന്റെ താളം തകര്‍ക്കുന്ന മുഫ്‌സിദ്‌ ആണെന്ന്‌ ഖുര്‍ആന്‍ (47:22) പറയുന്നു. എങ്കില്‍ ഈ കുഴപ്പക്കാരില്‍ പ്രധാന പങ്കാണ്‌ മീഡിയ നിര്‍വഹിക്കുന്നത്‌. ഭക്ഷണം, ലൈംഗികത, സാന്ത്വനം, വൃദ്ധരുടെയും കുഞ്ഞുങ്ങളുടെയും പരിചരണം എന്നിങ്ങനെ കുടുംബം നിര്‍വഹിക്കുന്ന സേവനങ്ങളും ചുമതലകളുമെല്ലാം കമ്പോളത്തെ ഏല്‌പിക്കാനാണ്‌ മീഡിയ പറയുന്നത്‌.

Read More »

ആര്‍ത്തി വിഴുങ്ങുന്ന വീടകങ്ങള്‍

ക്രമാതീതമായി വ്യാപിച്ചിരിക്കുന്ന വിപത്താണ്‌ ആര്‍ത്തി. ജീവിതരംഗങ്ങളിലും ജീവിത വിഭവങ്ങളിലും ഫണം വിടര്‍ത്തിയ ദുരന്തമായിരിക്കന്നു ഇത്‌. ആവശ്യവും (need) ആര്‍ത്തിയും (Greed) തിരിച്ചറിയുന്നിടത്തും വ്യവച്ഛേദിക്കുന്നടിത്തും ഗുരുതരമായ ആശയക്കുഴപ്പം പെരുകിയിരിക്കുന്നു.

Read More »

വീടും കുടുംബവും ഉടയുന്ന കാലം

വിവാഹ പരസ്യങ്ങളില്‍ പോലും സ്വത്തിന്റെയോ പണത്തിന്റെയോ ഓഹരിയുടെയും വിവരണമോ വാഗ്‌ദാനമോ പാടില്ലെന്നാണ്‌ നിയമം! ഇത്തരം പരസ്യം നല്‌കുന്നവരെ ആറുമാസം മുതല്‍ അഞ്ചു വര്‍ഷം വരെ കഠിനതടവിനു വിധിക്കാം. 15,000 രൂപ പിഴയടക്കം! എന്നാല്‍ വധൂവരന്മാരുടെ സാമ്പത്തികാവസ്ഥ വിവരിക്കാതെ `അനുയോജ്യത' പൂര്‍ണമാകില്ലെന്നതാണ്‌ പരസ്യങ്ങളുടെ സാരം!

Read More »

വീടും കുടുംബവും ഉണങ്ങുന്ന കാലം

പണം കൊടുക്കാതെ ഭക്ഷണം കഴിച്ച്‌, മഴ കൊള്ളാതെ കിടുന്നുറങ്ങാനുള്ള കെട്ടിടമല്ല വീട്‌. ഊഷ്‌മള ബന്ധങ്ങളുടെ ഉറവ വറ്റാത്ത ഉള്‍പ്പുളകമായി അനുഭവിക്കേണ്ട രസമാണത്‌. ബന്ധങ്ങളാണ്‌ വീടിന്റെ ഉള്ളടക്കം. നമ്മുടെ വീട്‌ നമുക്ക്‌ പ്രിയങ്കരമായിത്തീരുന്നത്‌, നമുക്ക്‌ പ്രിയമുള്ളവര്‍ അവിടെയായതിനാലാണ്‌.

Read More »

പേരന്റിംഗ്‌

ഒരു മാതൃകാ ഇസ്‌ലാമിക കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും അവരവരുടെ റോളുകള്‍ കൃത്യമായറിയം. പ്രവാചകന്‍(സ) പറഞ്ഞു: ``നിങ്ങളോരോരുത്തരും ഇടയന്മാരാണ്‌. നിങ്ങളുടെ കീഴിലുള്ളവരുടെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്‌.'' (ബുഖാരി, മുസ്‌ലിം)

Read More »