Home / tmaster (page 12)

tmaster

സുന്നിയ്യ, ബിദഇയ്യ എന്നിങ്ങനെ ത്വലാഖിനെ വിഭജിച്ചത് എന്ത് കൊണ്ട്?

സംയോഗം നടന്നിട്ടില്ലാത്ത ശുദ്ധികാലത്ത്  ഒറ്റത്തവണയായിക്കൊണ്ട്  നടക്കുന്ന ത്വലാഖ് , ഇതാണ്  സുന്നിയ്യായ  ത്വലാഖ്  എന്നത് കൊണ്ട്  ഉദ്ദേശിക്കുന്നത്. ഗര്‍ഭിണിയുടെയും ഋതു രക്തം നിലച്ചവളുടെയും ചെറിയ  പെണ്‍കുട്ടിയുടെയും ത്വലാഖ്  …

Read More »

ത്വലാഖിന്റെ ഇദ്ദയിലിരിക്കെ ഭര്‍ത്താവ് മരിച്ചാല്‍ ?

ഭാര്യയെ മടക്കിയെടുക്കാന്‍ പറ്റുന്ന ത്വലാഖില്‍ ഇദ്ദ:  ആചരിക്കുന്നതിനിടയില്‍ ഭര്‍ത്താവ് മരിച്ചാല്‍ അവളുടെ  ഇദ്ദ: ഭര്‍ത്താവ്  മരിച്ചതിന്റെ ഇദ്ദ:യായി മാറ്റണം (4 മാസവും  10 ദിവസവും). തന്റെ ഭര്‍ത്താവ് …

Read More »

ഭര്‍ത്താവിന്റെ സ്പര്‍ശനം തീരെ ഏറ്റിട്ടില്ലാത്തവള്‍ക്ക് ഇദ്ദ: ആവശ്യമുണ്ടോ?

ഇല്ല, ഹേ വിശ്വസിച്ചവരെ, നിങ്ങള്‍ സത്യ വിശ്വാസിനികളെ വിവാഹം കഴിക്കുകയും എന്നിട്ട്  അവരെ  സ്പര്‍ശിക്കുന്നതിന് മുമ്പായി അവരെ വിവാഹ  മോചനം  നടത്തുകയും  ചെയ്താല്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ഇദ്ദ: …

Read More »

ആര്‍ത്തവം നിലച്ചവള്‍ക്കും അതുണ്ടായിട്ടില്ലാത്തവള്‍ക്കും ഇദ്ദ: ആചരിക്കേണ്ടതുണ്ടോ?

നിങ്ങളുടെ സ്ത്രീകളില്‍ നിന്ന് ആര്‍ത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടവരാകട്ടെ നിങ്ങള്‍ സംശയിക്കുന്ന പക്ഷം  അവരുടെ ഇദ്ദ: മൂന്ന്  മാസമാകുന്നു.ആര്‍ത്തവം ഉണ്ടായിട്ടില്ലാത്തവരുടെതും (അങ്ങിനെതന്നെ). (ഖുര്‍ആന്‍ : 65:4). വയസ്സ് നാല്‍പ്പതിലും …

Read More »

ഇദ്ദ: ഏതെല്ലാം തരത്തിലാണുള്ളത്?

വൈവാഹിക ജീവിതത്തിന് വിരാമം കുറിക്കപ്പെട്ട സ്ത്രീകള്‍ പല തരത്തിലുള്ളവരായിരിക്കുമല്ലോ, അത് കൊണ്ട്  തന്നെ ഇദ്ദ: ഓരോ വ്യക്തിയും ഓരോ തരത്തിലായിരിക്കും ആചരിക്കേണ്ടി വരിക. അതില്‍ – 1.  …

Read More »

ഇദ്ദ: എന്താണ്? എന്തിനാണ്?

വിവാഹ ബന്ധം വേര്‍പെടുമ്പോള്‍ ആ സ്ത്രീ ഗര്‍ഭിണിയാണോ  അല്ലേ എന്നറിയുക, വിവാഹ മോചനം ചെയ്ത് കഴിഞ്ഞ ശേഷം പഴയ ബന്ധത്തിലേക്ക് മടങ്ങുവാന്‍ ആഗ്രഹിക്കന്നവര്‍ക്ക് അതിനുളള അവസരം കൊടുക്കുക, …

Read More »

ഭാര്യയുടെ അശുദ്ധി കാലത്ത് അവളെ ത്വലാഖ് ചൊല്ലിക്കൂടെന്ന് പറയുന്നു. ശരിയാണോ?

ഇബ്‌നു ഉമറി(റ)ല്‍ നിന്ന്: അദ്ദേഹം  ഭാര്യയെ  അശുദ്ധിയുടെ  കാലത്ത്  ത്വലാഖ് ചൊല്ലി. ഇതിനെക്കുറിച്ച്   ഉമര്‍ (റ) നബി(സ) യോട്  ചോദിച്ചു – അപ്പോള്‍ ഇബ്‌നു  ഉമറിനോട്  പറയാനായി  …

Read More »

മടക്കിയെടുക്കാവുന്ന ത്വലാഖില്‍ കഴിയുന്ന ഭാര്യയുമായുള്ള ഭര്‍ത്താവിന്റെ ബന്ധം?

അത്തരം ഭാര്യമാരുടെ  സേവനങ്ങളെ  അനുഭവിക്കുന്നതിനു  ഭര്‍ത്താവിനു തെറ്റില്ല. വേര്‍പാടിനു കാരണമാക്കിയ  ത്വലാഖ് അവന്റെ ഭാഗത്ത് നിന്നാണുണ്ടായതെങ്കിലും  ശരി, ഇദ്ദയിലിരുക്കുന്ന കാലത്തേക്ക്  മാത്രമാണ്  ഈ  ആനുകൂല്യം അനുവദിക്കപ്പെട്ടത്. ഈ …

Read More »

ത്വലാഖിന് വകാലത് കൊടുക്കല്‍ ?

എന്റെ ഭാര്യയുടെ  ത്വലാഖ്  നിന്റെ കയ്യില്‍ ഞാന്‍ തന്നിരിക്കുന്നു എന്നോ എന്റെ ഭാര്യയുടെ  ത്വലാഖ്  നിന്റെ കയ്യില്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നുവെന്നോ   എന്റെ ഭാര്യയുടെ ത്വലാഖുമായി  നീ  അവളെ …

Read More »

ത്വലാഖ് മൂന്നും ചൊല്ലപ്പെട്ടവള്‍ക്കേ മറ്റൊരു വിവാഹം അനുവദിക്കുകയുള്ളൂ എന്നാണോ?

ത്വലാഖ് ഒന്നോ രണ്ടോ പ്രാവശ്യം ചൊല്ലപ്പെട്ടവളും മറ്റൊരു വിവാഹത്തിന് യോഗ്യതയുള്ളവളാണ്. പക്ഷെ ഇദ്ദ കഴിയണമെന്ന് മാത്രം. ഇരു പക്ഷത്തിനും ഇഷ്ടമാണെങ്കില്‍ വിവാഹം നടത്തിയവന് തന്നെ അവളെ വിവാഹം കഴിക്കാവുന്നതാണ്.

Read More »

ത്വലാഖിന് സാക്ഷികള്‍ വേണമെന്നാണല്ലോ, മടക്കിയെടുക്കുന്നതിന് സാക്ഷികളുടെ ആവശ്യമുണ്ടോ?

അങ്ങിനെ അവര്‍ (സ്ത്രീകള്‍) അവരുടെ ഇദ്ദയുടെ അവധി എത്തുമ്പോള്‍ അവരെ മര്യാദ പ്രകാരം  വെച്ചു കൊള്ളുകയോ  അല്ലെങ്കില്‍ മര്യാദ പ്രകാരം  അവരുമായി പിരിയുകയോ  ചെയ്യുക. നിങ്ങളില്‍ നിന്നുള്ള …

Read More »

മൂന്ന് ത്വലാഖ് ഒന്നിച്ച് ചൊല്ലുന്നതോ?

ഭാര്യയെ മൂന്നു ത്വലാഖ് ചൊല്ലിയ ഒരാളെ നബി(സ) കേള്‍ക്കുകയുണ്ടായി, നബി(സ) കോപിച്ച് കൊണ്ട്  ചോദിച്ചു. നിങ്ങള്‍ക്കിടയില്‍ ഞാനുണ്ടായിട്ടും  നിങ്ങള്‍ അല്ലാഹുവിന്റെ കിതാബ് കൊണ്ട്  കളിക്കുകയാണോ.? ഈ രംഗം …

Read More »