വിശുദ്ധ ഖുര്‍ആനില്‍ 2:229 -ാം വചനമായ അത്ത്വലാഖു മര്‍റതാനി എന്നതിന്റെ അര്‍ത്ഥം ത്വലാഖ് രണ്ടെണ്ണമാണ് എന്നല്ല. ത്വലാഖ് രണ്ട് പ്രാവശ്യമാണ് എന്നത്രെ. രണ്ടു പ്രാവശ്യമേ ഒരു ഭാര്യയെ …
Read More »tmaster
മൂന്ന് ത്വലാഖ് ചൊല്ലപ്പെട്ടവളെ തിരിച്ചെടുക്കാന്‍ വഴിയെന്ത്?
മൂന്നും ചൊല്ലിയവന് അവളെ തിരിച്ചെടുക്കുവാനുള്ള വഴി താഴെ പറയുന്നവയാണ്.(1) അവളെ മറ്റൊരാള്‍ വിവാഹം ചെയ്തിരിക്കണം. (2)അവനുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരിക്കണം. (3) അങ്ങിനെ അവനുമായി ഇണങ്ങിപ്പോവുകയില്ലെന്ന് ഉറപ്പായതിനാല്‍ …
Read More »ത്വലാഖ് നടത്തുന്നതിന് പ്രത്യേക കാലം നോക്കേണ്ടതുണ്ടോ?
ഉണ്ട്, വി: ഖുര്‍ആന്‍ പറഞ്ഞു: ഹേ, നബിയേ, നിങ്ങള്‍ സ്ത്രികളെ വിവാഹ മോചനം ചെയ്യുന്നതായാല്‍ അവരുടെ ഇദ്ദ: സമയത്തേക്ക് അവരെ മോചനം ചെയ്യുവിന്‍. ഇദ്ദ:യെ നിങ്ങള്‍ കണക്കാക്കുകയും …
Read More »മനസ്സില്‍ വിചാരിച്ചത് കൊണ്ട് മാത്രം ത്വലാഖ് നടക്കുമോ?
ഇല്ല. അബൂഹുറൈറയില്‍ നിന്ന്, നബി(സ) പറഞ്ഞു : എന്റെ സമുദായത്തിന്റെ മനസ്സില്‍ മാത്രമുണ്ടായ കാര്യങ്ങളെ സംബന്ധിച്ച് അല്ലാഹു വിട്ടു വീഴ്ച്ച ചെയ്തിരിക്കുന്നു. പ്രവര്‍ത്തിക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത കാലത്തോളം …
Read More »വിവാഹ മോചനത്തിന്റെ രീതി എങ്ങിനെയാണ്?
വിവാഹ മോചനത്തിലേക്കെത്തിച്ച സാഹചര്യം ഭാര്യയില്‍ നിന്നാകട്ടെ ഭര്‍ത്താവില്‍ നിന്നാകട്ടെ അതിനെ രമ്യതയില്‍ എത്തിക്കാന്‍ വേണ്ടി കിണഞ്ഞു ശ്രമിക്കേണ്ടത് രണ്ടു കൂട്ടരുടെയും ബാധ്യതയാണ്. ഈ ശ്രമം പരാജയപ്പെട്ടാല്‍ രണ്ട് …
Read More »ത്വലാഖ് സ്ഥാപിതമാകണമെങ്കില്‍ എന്തെല്ലാമാണ് വേണ്ടത്?
ആദ്യ തവണയാണെങ്കിലും രണ്ടാം തവണയാണെങ്കിലും ത്വലാഖിന് നീതിമാന്മാരായ രണ്ട് സാക്ഷികള്‍ നിര്‍ബന്ധമാണ്. ”ആ സ്ത്രീകള്‍ക്ക് അവരുടെ അവധിക്കാലമെത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ചു നിര്‍ത്തുകയോ ന്യായമായ …
Read More »റജഇയ്യ് – ബാഇന് – എന്നിങ്ങനെ രണ്ട് വിധത്തിലുണ്ടല്ലോ ത്വലാഖ്, ഒരു വിശദീകരണം?
മടക്കിയെടുക്കാന്‍ അവസരമുള്ള ത്വലാഖിന് റജഇയ്യായ ത്വലാഖ് എന്നും അതിനവസരമില്ലാത്ത ത്വലാഖിന് ബാഇനായ ത്വലാഖ് എന്നും പറയപ്പെടുന്നു. ഒരു പ്രാവശ്യമോ,രണ്ട്പ്രാവശ്യമോ ഭാര്യയെ ത്വലാഖ് ചൊല്ലിയാല്‍ ആ രണ്ട് അവസരങ്ങളിലും …
Read More »ത്വലാഖ് സറാഹ് ,കിനായത് എന്നിങ്ങനെ രണ്ട് രൂപത്തിലുണ്ടല്ലോ? വിവരിക്കാമോ?
ഖുര്‍ആന്‍ പറഞ്ഞ ത്വലാഖ്, ഫിറാഖ്, സറാഹ്, (മൊഴിചൊല്ലുക, പിരിക്കപ്പെടുക, പറഞ്ഞയക്കപ്പെടുക) എന്നീ പദങ്ങളുടെ വക ഭേദങ്ങളില്‍ ഒന്നുപയോഗിച്ചുകൊണ്ട് നടത്തുന്ന ത്വലാഖ് രീതിക്ക് സറാഹായ ത്വലാഖ് എന്നും നീ …
Read More »സ്ത്രീകള്‍ക്ക് നരക യാതനയല്ലേ ത്വലാഖ് സമ്മാനിക്കുന്നത്?
അല്ല. മോചനവുമാകാം. ക്രൂരനും കുടിയനും ചതിയനുമായ ഭര്‍ത്താവിന്റെ കീഴില്‍ ജീവിക്കുന്നതാവും സ്ത്രീക്ക് നരകയാതന. വിവാഹം ചെയ്യുമ്പോള്‍ നല്ലവനായ ഭര്‍ത്താവ് കാലങ്ങള്‍ക്ക് ശേഷം നികൃഷ്ഠനായി അധപതിച്ചു പോയെങ്കില്‍ അത്തരം …
Read More »ത്വലാഖ് ലളിതവും ആചാര രഹിതവുമായത്കൊണ്ടല്ലേ അതിന്റെ എണ്ണം കൂടി വരുന്നത് ?
ലളിതം ആചാര രഹിതം എന്ന് പറഞ്ഞത് വിവാഹ കര്‍മ്മത്തെ അപേക്ഷിച്ചുകൊണ്ടുള്ള കാഴ്ചപ്പാടിലൂടെയാണ്. നേരെ മറിച്ച് ദമ്പതികള്‍ തമ്മിലുണ്ടാവുന്ന അസ്വാരസ്യങ്ങള്‍ക്ക് കാരണക്കാരി ഭാര്യയാണെങ്കില്‍ അവള് ഭര്‍ത്താവിന്റെ ശാസനകള്‍ക്ക് വഴങ്ങാത്തവളാണെങ്കില് …
Read More »ത്വലാഖ് എന്ന പദത്തിന്റെ അര്‍ഥമെന്താണ് ?
പുരുഷന് വിവാഹ ബന്ധത്തെ വിഛേദിക്കുന്നതിനു പറയുന്ന പേരാണ് ത്വലാഖ്. മോചിപ്പിക്കുക, അഴിച്ചിടുക, നിരുപാധികം വിട്ടയക്കുക എന്നതൊക്കെ ത്വലാഖ് എന്ന പദത്തിന്റെ അര്‍ത്ഥങ്ങളാണ്. ഈ ബന്ധ വിഛേദനം വിവാഹ …
Read More »രജിസ്റ്റര്‍ വിവാഹിതര്‍ പരസ്പരം അനന്തരാവകാശമെടുക്കുമോ ?
ശരീഅതിന്ന് വിരുദ്ധമാണ് രജിസ്റ്റര്‍ വിവാഹമെന്ന് പറഞ്ഞല്ലോ. അനന്തരാവകാശം ലഭിക്കുന്നതിനു പറഞ്ഞ നിബന്ധനകളുടെ കൂട്ടത്തില്‍ ശരിയായ നികാഹിലൂടെ നിലവില്‍ വന്ന ബന്ധമായിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. (ഫിക്ഹുസ്സുന്ന) രജിസ്റ്റര്‍ വിവാഹത്തിലേര്‍പ്പെട്ട ദമ്പതികള്‍ പരസ്പരം …
Read More »
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony