Home / tmaster (page 9)

tmaster

വരനെ തേടുമ്പോള്‍

വിശ്വാസ വിശുദ്ധിയും മതനിഷ്ഠയും ധര്‍മബോധവും സദാചാര ചിന്തയും ഇല്ലാത്തവര്‍ക്ക് കുട്ടികളെ വിവാഹം ചെയ്തു കൊടുക്കരുത്. വീടു കണ്ടും 'അടുക്കള കണ്ടും' വരന്റെ സ്ഥിതി വിവരക്കണക്കെടുക്കുന്നതിനൊപ്പം സ്വഭാവഗുണത്തെക്കുറിച്ചുള്ള കണക്കെടുപ്പ് നിര്‍ബന്ധമായും നടത്തേണ്ടതുണ്ട്.

Read More »

വധുവിനെ തേടുമ്പോള്‍

കുറച്ചു കാലം മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന് ബോധ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ പോലും അതിന്റെ ഗുണവും നിറവും വിലയുമെല്ലാം മാറി മാറി മണിക്കൂറുകള്‍ നോക്കുന്നവരാണ് നാം. അപ്പോള്‍ കുടുംബജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ...

Read More »

ഫേസ് ബുക്ക്‌ കാലത്തെ വിവാഹം

നേരം കൊല്ലി സൗഹൃദങ്ങള്‍ ജീവിതത്തിന്റെ ഗതിവിഗതികളില്‍ വിക്രിയ കാട്ടിത്തുടങ്ങിയപ്പോള്‍ അപ്രഖ്യാപിത അതിരുകള്‍ ലംഘിച്ച് സൗഹൃദ നാട്യങ്ങള്‍ കിടപ്പുമുറിയിലേക്കും പുതപ്പിനുള്ളിലേക്കും വിരല്‍ത്തുമ്പുകള്‍ പിടിച്ചു കടന്നു വന്നു കൊണ്ടിരിക്കുന്നു.

Read More »

വിവാഹമോചന നിയമപ്രകാരം കുഞ്ഞിനും ജീവനാംശം നല്‍കണം: ഹൈക്കോടതി

വിവാഹമോചന നിയമപ്രകാരം കുഞ്ഞിനും ജീവനാംശം നല്‍കണമെന്ന് ഹൈക്കോടതി. ക്രിസ്ത്യാനികള്‍ക്ക് ബാധകമായ ഇന്ത്യന്‍ വിവാഹമോചന നിയമപ്രകാരം ഭാര്യക്കും അവരെ ആശ്രയിച്ചുകഴിയുന്ന പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Read More »

അവിഹിത ബന്ധത്തില്‍ ജനിക്കുന്ന കുട്ടിയുടെ പിതൃനിര്‍ണ്ണയത്തെ എങ്ങിനെ കാണുന്നു ഇസ്ലാം?

ഹിശാമില്‍ നിന്ന് – എന്റെ ഭാര്യ ശുറൈകുബ്‌നു ഹമാമുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ടു എന്ന് ഹിലാലുബ്‌നു ഉമയ്യ ആരോപിച്ചു. ഇസ്ലാമില്‍ നടന്ന ആദ്യത്തെ ലിആന്‍ (ഭാര്യ ഭര്‍ത്താക്കന്‍മാര്‍ ശാപവാക്യം …

Read More »

വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങളില്‍ മാതാപിതാക്കളുടെ പങ്ക്?

ഒരു തരത്തിലുമുള്ള വിദ്യാഭ്യാസം ഇല്ലാത്തവരില്‍ ഇത് കൂടുതലുമാണ്. അമ്മായിയമ്മപ്പോരുകൊണ്ട് വിര്‍പ്പുമുട്ടിയവള്‍ അമ്മായിയമ്മയായി വരുമ്പോള്‍ ആരോടെന്നില്ലാത്ത പ്രതികാരം തീ തുപ്പും.

Read More »

ഭാര്യക്ക് ചിലവ് കൊടുക്കാതിരിക്കുന്നത് അവരെ തമ്മില്‍ പിരിച്ച് വിടാന്‍ കാരണമാക്കാമോ?

ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്. (ഖുര്‍ആന്‍: 2:229). ദ്രോഹിക്കുവാന്‍ വേണ്ടി അന്യായമായി നിങ്ങളവരെ പിടിച്ച് നിര്‍ത്തരുത്. (ഖുര്‍ആന്‍ 2: 231).

Read More »

എപ്പോഴായിരിക്കും പിതാവിന് കുട്ടിയെ ലഭിക്കുക?

കുട്ടീ, ഇത് നിന്റെ പിതാവ്, ഇത് നിന്റെ മാതാവ്, ഇഷ്ടമുള്ളവരെ നിനക്ക് തിരഞ്ഞെടുക്കാം. അങ്ങിനെ കുട്ടി ഉമ്മയുടെ കൈപിടിച്ചു. ഉമ്മ കുട്ടിയെയും കൊണ്ട് നടന്നകന്നു. (അഹ്മദ്, തുര്‍മുദി നമ്പര്‍ 1357, അബൂദാവൂദ് നമ്പര്‍. 2277, നസാഈ നമ്പര്‍. 3496)

Read More »

ത്വലാഖ് നടക്കുന്ന കേസുകളില്‍ കുട്ടികളുടെ പേരിലുള്ള അവകാശവാദം രൂക്ഷമാകാറുണ്ട്. എന്താണ് പരിഹാരം?

മാതാപിതാക്കള്‍ ത്വലാഖ് ചൊല്ലി വേര്‍പിരിയുമ്പോള്‍ അവരുടെ ചെറിയ കുട്ടികളെ പരിപാലിക്കേണ്ട ചുമതല ഒന്നാമതായി ഉമ്മയില്‍ നിക്ഷിപ്തമാണ്. അതിനുള്ള യോഗ്യത ഉമ്മയില്‍ ഇല്ലാതെ വരികയോ കുഞ്ഞിന് അങ്ങിനെ ഒരു പരിപാലനം ആവശ്യമില്ലെന്ന് വരികയോ ചെയ്‌തെങ്കിലല്ലാതെ ഉമ്മയില്‍ നിന്ന് കുട്ടിയെ വേര്‍പ്പെടുത്താവതല്ല.

Read More »

ഭര്‍ത്താവ് മരിച്ച ഭാര്യക്ക് ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് ലഭിക്കേണ്ട അവകാശങ്ങള്‍ ?

ഭര്‍ത്താവിനു മക്കളുണ്ടെങ്കില്‍ അയാളുടെ സ്വത്തിന്റെ എട്ടില്‍ ഒരു ഭാഗവും മക്കളില്ലെങ്കില്‍ നാലില്‍ ഒരു ഭാഗവും അവള്‍ക്ക് ലഭിച്ചിരിക്കണം. അവള്‍ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത് വരെയുള്ള ചിലവും മുലയൂട്ടുന്നവളാണെങ്കില്‍ അതിനുള്ള …

Read More »

ഭര്‍ത്താവ് മരിച്ചതിന്റെ പേരില്‍ അവള്‍ക്ക് ഇദ്ദ: നിയമമാക്കി, ഭാര്യ മരിച്ചാല്‍ ഭര്‍ത്താവിനോ?

ഭര്‍ത്താവ് മരിച്ചാലുണ്ടാവുന്ന ഭാര്യയുടെ വേദനയില്‍ ഒട്ടും കുറവല്ല ഭാര്യ മരിച്ചാലുണ്ടാവുന്ന ഭര്‍ത്താവിന്റെ വേദന. എന്നാല്‍ തന്റെ ഗര്‍ഭാശയം ശൂന്യമാണെന്ന് ഉറപ്പിക്കേണ്ടുന്നതിനും കൂടിയുള്ളതാണല്ലോ ഇദ്ദ: ആ ഇദ്ദ: ആചരണത്തോടൊപ്പം …

Read More »

ഇദ്ദ: ആചരണം സാധിക്കാതെ പോയാല്‍ എന്ത് ചെയ്യണം?

ത്വലാഖ് ചൊല്ലപ്പെട്ടതും അല്ലെങ്കില്‍ ഭര്‍ത്താവ് മരണപ്പെട്ടതും വൈകിയറിഞ്ഞവള്‍ നഷ്ടപ്പെട്ട ദിവസം വിണ്ടെടുക്കേണ്ടതില്ല. ശേഷിക്കുന്ന ദിവസങ്ങളില്‍ ഇദ്ദ: ആചരിച്ചാല്‍ മതിയാകും. ചന്ദ്രമാസ പ്രകാരമാണ് ഇദ്ദ കാലം കണക്കുകൂട്ടേണ്ടത്.

Read More »