Home / കുടുംബം (page 2)

കുടുംബം

സൗഹൃദം ഒരു മരം

കൂട്ടുകാരെയും കുടുംബക്കാരെയും സഹപ്രവൃത്തകരെപ്പറ്റിയും അടുത്തറിയുന്ന മറ്റുള്ളവരെപ്പറ്റിയും ഓര്‍ക്കുമ്പോള്‍ എനിക്ക് ഒരു മരം ഓര്‍മ്മ വരും. അതെ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരു മരം. ഒരു മരത്തിന്റെ പല ഭാഗങ്ങള്‍ എന്ന പോലെ എന്റെ ഹൃദയത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുകയാണ് എന്റെ സുഹൃദ്ബന്ധങ്ങള്‍

Read More »

പ്രണയ ലേഖനം….

ശ്വാസമടക്കിപ്പിടിച്ചു ഞാനത് വായിച്ചു. ഒന്നല്ല ഒരുപാടൊരുപാട് തവണ. അദ്ദേഹത്തിനു അറിയാമായിരുന്നു. അദ്ദേഹം പോയിക്കഴിഞ്ഞു എന്നെങ്കിലും ഒരിക്കല്‍ എന്റെ കയ്യില്‍ ഈ കടലാസ് കിട്ടും എന്ന്. നേരില്‍ പറയാന്‍ അദ്ദേഹത്തിനു കഴിയുമെന്ന് അദ്ദേഹത്തിനു തോന്നിക്കാണില്ല. എന്റെ മനസ്സ് അദ്ദേഹം അറിഞ്ഞു കാണണം.

Read More »

മടി മാറ്റാന്‍

“ഭര്‍ത്താവിനു കുളിക്കാന്‍ മടി, ഭാര്യ വിവാഹ മോചനം നേടി” . ഈ അടുത്ത കാലത്ത് കേട്ട വാര്‍ത്തയാണ് അത്. നമുക്ക് കേള്‍ക്കുമ്പോള്‍ രസകരമായി തോന്നിയേക്കാം. പക്ഷെ ഒന്നാലോചിച്ചു നോക്കൂ.

Read More »

അടിച്ചമര്‍ത്തലല്ല ഹിജാബ്

പല പെണ്‍കുട്ടികളും ഹിജാബ് എന്ന ആശയത്തെ അടിച്ചമര്‍ത്തല്‍ മാത്രമായി കാണുന്നവരാണ്. തങ്ങളുടെ മാതാപിതാക്കളോട് പോലും ഹിജാബ് ഇടാന്‍ പഠിപ്പിക്കുന്നതിന്റെ പേരില്‍ യുദ്ധത്തിനു ഇറങ്ങിത്തിരിക്കുന്നവര്‍. പല മാധ്യമങ്ങളും സ്ത്രീയുടെ ഹിജാബിനെ അവള്‍ക്കു മേല്‍ ഉള്ള അടിച്ചമര്‍ത്തല്‍ ആയാണ് കാണുന്നത്. സിനിമയാകട്ടെ സാഹിത്യമാവട്ടെ തട്ടത്തിന്‍ മറയത്തെ പെണ്ണുങ്ങള്‍ വീര്‍പ്പു മുട്ടി ജീവിക്കുന്നവരാണെന്ന് സമൂഹത്തെ പറഞ്ഞു വിശ്വസിപ്പിക്കുന്നു.

Read More »

ദാമ്പത്യത്തെ പരിപോഷിപ്പിക്കാന്‍

സ്നേഹവും വാത്സല്യവും ഒക്കെക്കൂടി ചേര്‍ന്നതാണ് വിവാഹം . അല്ലാഹു പറയുന്നു. :  ”സ്വന്തം വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ച് തന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാകുന്നു. എന്തിനെന്നാല്‍ അവരുടെ …

Read More »

പ്രണയാമൃതം അതിന്‍ ഭാഷ

Source : Like A Garment Email Series by Sheikh Yasir Qadhi സ്നേഹത്തിനു ഭാഷകള്‍ പലതാണ്. എന്ന് വച്ചാല്‍, മനുഷ്യന്‍ തന്റെ സ്നേഹം പ്രകടിപ്പിക്കുന്നതും …

Read More »

പ്രിയതമയുടെ പ്രണയം പിടിച്ചു പറ്റാൻ

1.തന്‍റെ അടുക്കല്‍ അവള്‍ എപ്പോളും സുരക്ഷിത ആണെന്നുള്ള തോന്നല്‍ അവള്‍ക്ക് ഉണ്ടാക്കികൊടുക്കുക.  . 2. അസ്സലാമു അലൈകും എന്ന് പറഞ്ഞുകൊണ്ട് തന്നെ എല്ലായ്പ്പോഴും അവളെ അഭിവാദ്യം ചെയ്യുക. …

Read More »

പങ്കാളിയെ അഭിനന്ദിക്കാന്‍ മറക്കാതിരിക്കുക

By Abu Muhammad Yusuf. ദാമ്പത്യം അതി മനോഹരമായൊരു യാത്രയാണ്. പരസ്പരം ഉള്ള മനോഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തിലാണ് അതിന്റെ ഗതിയും സുഖവും നിര്‍ണ്ണയിക്കപ്പെടുന്നത്.  ഒരു ചെറിയ വീഴ്ച …

Read More »

സ്നേഹവും ബഹുമാനവും ദാമ്പത്യത്തില്‍

ഒരു പുരുഷന് സ്വന്തം ഭാര്യയോടു പ്രകടിപ്പിക്കാവുന്നതില്‍ വച്ചു ഏറ്റവും ഉദാത്തമായ വികാരം സ്നേഹം തന്നെയാണ്. അത് തന്നെയാണ് ഭാര്യ ഭര്‍ത്താവില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ബഹുമാനവും ആദരവും സൌഹൃദവും പിന്തുണയും ഒക്കെ ഒരുപോലെ പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും സ്നേഹമാണ് ഇതിന്റൊയോക്കെയും അടിത്തറ എന്ന് പറയാം.

Read More »

പ്രിയതമ നിങ്ങളോടു പറയാത്ത ചിലത്.

ഒരു നിമിഷം അവള്‍ തികച്ചും സ്വാഭാവികതയില്‍ ആണെങ്കില്‍ , അടുത്ത നിമിഷത്തില്‍ അവളൊരു കൊച്ചു കുഞ്ഞിനെപ്പോലെ കരയുന്നുണ്ടാകും. എന്തെങ്കിലും ചെറിയ കാര്യത്തെപ്പറ്റി ഉത്കണ്ടാകുലയാകുകയും നിങ്ങള്‍ അതിനു പരിഹാരം നിര്‍ദേശിക്കുമ്പോള്‍ അതില്‍ തൃപ്തിപ്പെടാതിരിക്കുകയും ചെയ്തേക്കാം.

Read More »

പ്രിയതമൻ നിങ്ങളോട് പറയാത്ത ചിലത്…

നിങ്ങളെപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ, ഭര്‍ത്താവിന്റെ മനസ്സ് വായിക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നു? അവന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക് ആഴത്തില്‍ ഇറങ്ങി നോക്കണമെന്ന്?

Read More »

ഇലക്ട്രോണിക് യുഗത്തിലെ കുടുംബ ബന്ധങ്ങള്‍

കുടുംബാംഗങ്ങള്‍ മുഖാമുഖം സംസാരിക്കുന്നതിനേക്കാള്‍ സ്ക്രീനില്‍ കണ്ണും നട്ടു ഇരിക്കുമ്പോഴാണ് ബന്ധങ്ങള്‍ കൂടുതലായും ശോഷിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ, പരസ്പരം സംസാരിക്കുന്നതില്‍ മടിയന്മാരായി തീരുന്നു. ഒരു വീട്ടിലെ അംഗങ്ങള്‍ തമ്മില്‍ അടുപ്പക്കുറവ് തോന്നി തുടങ്ങുമ്പോഴാണ് അവര്‍ ഇ-സൌഹൃദങ്ങള്‍ തേടുന്നവരും അതില്‍ സമാധാനം കണ്ടെത്തുന്നവരുമായി മാറുന്നത്.

Read More »