Home / വിവാഹം (page 3)

വിവാഹം

ഫഹദ് ഫാസിലിനോട് നന്ദി

വിഗ്ഗു കൊണ്ടും കൂളിങ് ഗ്ലാസു കൊണ്ടും മാത്രം ജീവിച്ചു പോകുന്ന താര പഥത്തിലേക്കാണ് കഷണ്ടിയും സാധാരണ ചെറുപ്പക്കാരന്റെ ശരീരപ്രകൃതിയും കൊണ്ട് ഫഹദ് ഫാസില്‍ മത്സരത്തിനിറങ്ങിയത്. സ്വാഭാവികതയെ പ്രേക്ഷകര്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു, പ്രത്യേകിച്ച് ന്യൂ ജനറേഷന്‍ പെണ്‍കുട്ടികള്‍. അങ്ങനെ കഷണ്ടി പുതിയ ട്രെന്‍ഡായി.

Read More »

സിക്‌സ് പാക്ക് പുരുഷന്‍മാരും സീറോ സൈസ് സുന്ദരികളും

സിനിമകളും അവയില്‍ നിന്നുള്ള ക്ലിപ്പിങ്ങുകളുമായി ടെലിവിഷനുമാണ് ഈ സങ്കല്‍പത്തിന്റെ സ്രഷ്ടാക്കൾ . എന്നാല്‍ മസില്‍ മാന്‍മാര്‍ മസിലും പെരുപ്പിച്ചു നിക്കുമ്പോള്‍ നത്തോലിപ്പരുവത്തിലുള്ള പയ്യൻമാര്‍ സുന്ദരിമാരോട് സൗഹൃദമുണ്ടാക്കുകയും ക്യാംപസുകളില്‍ പാറി നടക്കുകയും ചെയ്യുന്നത് കാണാറില്ലേ. അപ്പോള്‍ മസിലല്ല, ആറ്റിറ്റ്യൂഡാണു കാര്യം.

Read More »

വിവാഹത്തെ എന്തിനു പേടിക്കണം?

വിവാഹ പ്രായമായിട്ടും നീട്ടിക്കൊണ്ടു പോകുന്ന ചെറുപ്പക്കാരെ കണ്ടിട്ടില്ലേ. മനസില്‍ കരുതിയതു പോലെയുള്ള സാമ്പത്തിക സ്ഥിതിയിലെത്തട്ടെ, മെച്ചപ്പെട്ട ജോലി കിട്ടട്ടെ, തുടങ്ങിയ കച്ചവടം ഒന്നു പച്ച പിടിക്കട്ടെ, തുടങ്ങി ഓരോ കാരണങ്ങള്‍ പറയും.

Read More »

പ്രണയവിവാഹം ഇസ്ലാമില്‍

വിവാഹത്തിനു മുമ്പ് ലൈംഗിക വേഴ്ചകളിലേര്‍പ്പെടുകയും പരസ്പരം പൊരുത്തപ്പെട്ടുപോകുമെന്ന് ഉറപ്പുവരുത്തി വിവാഹം നടത്തുകയും ചെയ്യുന്ന പാശ്ചാത്യ സമ്പ്രദായം ഒരിക്കലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. രക്ഷിതാക്കളാരുമറിയാതെ കാമുകീകാമുകന്‍മാര്‍ വിവാഹിതരാകുന്നതും മതത്തിന്റെ പിന്‍ബലമില്ലാത്ത സമ്പ്രദായമാണ്.

Read More »

വിവാഹം മധുരപ്പതിനാറിലോ?

വൈദ്യ ശാസ്ത്രം ആദ്യ പ്രസവത്തിന് ഏറ്റവും പറ്റിയ പ്രായമെന്ന് പറയുന്നത് 17നും 23നും ഇടയിലാണെന്ന് പറയുന്നു. 27 കഴിഞ്ഞാല്‍ ആദ്യ പ്രസവം സ്ത്രീകള്‍ക്ക് ചില പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും. എന്തായാലും സ്ത്രീകളുടെ വിവാഹ പ്രായം 24ല്‍ ഏറെ ദീര്‍ഘിപ്പിക്കുന്നത് ഉചിതമല്ല.

Read More »

വരനെ തേടുമ്പോള്‍

വിശ്വാസ വിശുദ്ധിയും മതനിഷ്ഠയും ധര്‍മബോധവും സദാചാര ചിന്തയും ഇല്ലാത്തവര്‍ക്ക് കുട്ടികളെ വിവാഹം ചെയ്തു കൊടുക്കരുത്. വീടു കണ്ടും 'അടുക്കള കണ്ടും' വരന്റെ സ്ഥിതി വിവരക്കണക്കെടുക്കുന്നതിനൊപ്പം സ്വഭാവഗുണത്തെക്കുറിച്ചുള്ള കണക്കെടുപ്പ് നിര്‍ബന്ധമായും നടത്തേണ്ടതുണ്ട്.

Read More »

വധുവിനെ തേടുമ്പോള്‍

കുറച്ചു കാലം മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന് ബോധ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ പോലും അതിന്റെ ഗുണവും നിറവും വിലയുമെല്ലാം മാറി മാറി മണിക്കൂറുകള്‍ നോക്കുന്നവരാണ് നാം. അപ്പോള്‍ കുടുംബജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ ...

Read More »

ഫേസ് ബുക്ക്‌ കാലത്തെ വിവാഹം

നേരം കൊല്ലി സൗഹൃദങ്ങള്‍ ജീവിതത്തിന്റെ ഗതിവിഗതികളില്‍ വിക്രിയ കാട്ടിത്തുടങ്ങിയപ്പോള്‍ അപ്രഖ്യാപിത അതിരുകള്‍ ലംഘിച്ച് സൗഹൃദ നാട്യങ്ങള്‍ കിടപ്പുമുറിയിലേക്കും പുതപ്പിനുള്ളിലേക്കും വിരല്‍ത്തുമ്പുകള്‍ പിടിച്ചു കടന്നു വന്നു കൊണ്ടിരിക്കുന്നു.

Read More »